Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്/ഇൻഡസ്ട്രിയൽ വിസിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/
(,)
 
(/)
വരി 1: വരി 1:
21-07-2019
21-07-2019
  അനന്തപുരം കൊട്ടാരം  
  അനന്തപുരം കൊട്ടാരം  
      വളരെ മനോഹരവും അതിശയിപ്പിക്കുന്നതുമ്മായ കാഴ്ചകളിലാണ് അനന്തപുരം കൊട്ടാരത്തിൽ ഞങ്ങൾക്ക് കാണാൻ സാധിച്ചത് . വർഷങ്ങൾക്കു മുൻപ്  പണികഴിപ്പിച്ച അവരുടെ കുടുംബ ക്ഷേത്രം ഞങ്ങളുടെ കണ്ണിനു കുളിർമയേകി . അവിടെ ഇപ്പോൾ താമസിക്കുന്നത് അവരുടെ തലമുറകളാണ് . ഞങ്ങൾ അവിടെ മുൻ കാല രാജാക്കന്മാരുടെ ചിത്രങ്ങളും കണ്ടു .
29-07-2019
29-07-2019
   ആലപ്പുഴ കടൽപ്പാലം , ലൈറ്റ് ഹൗസ്
   ആലപ്പുഴ കടൽപ്പാലം , ലൈറ്റ് ഹൗസ്
     
07-09-2019
07-09-2019
  Mathrubhumi,Alappuzha  
  Mathrubhumi,Alappuzha  
11-10-2019
11-10-2019
  Carmel College of Engineering, Punnapra-> Tech Fest
  Carmel College of Engineering, Punnapra-> Tech Fest
  carmel കോളേജിൽ വെച്ച് നടത്തിയ sparks 2k19 എന്ന പ്രോഗ്രാമിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു . ഇതിൽ ഞങ്ങൾക്ക് ഏറ്റവും പ്രേയോജന പെട്ടത് കംപ്യൂട്ടറിനെ കുറിച്ച വളരെ അതികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു .ഓരോ ഓരോ വർഷങ്ങളിൽ കംപ്യൂട്ടറിനുണ്ടായ ഓരോ മാറ്റങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു . കമ്പ്യൂട്ടർ പാർട്സിനെക്കുറിച്ചും വളരെ ലളിതാമായി അവർ ഞങ്ങൾക്ക് വിവരിച്ചു തന്നു . പിന്നെ ഞങ്ങൾ കണ്ടത് റിമോട്ട് കൺട്രോളിങിലൂടെ പ്രവർത്തിക്കുന്ന കുട്ടികൾ നിർമിച്ച റോബോർട്ടുകളെയും അവർ അത് പ്രവർത്തിപ്പിച്ചും കാണിച്ചു തന്നു . ഇതെല്ലം ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു .
09-11-2019
09-11-2019
  ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം
  ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/695106" എന്ന താളിൽനിന്ന് ശേഖരിച്ചത്