|
|
വരി 1: |
വരി 1: |
| 21-07-2019
| | |
| അനന്തപുരം കൊട്ടാരം
| |
| വളരെ മനോഹരവും അതിശയിപ്പിക്കുന്നതുമ്മായ കാഴ്ചകളിലാണ് അനന്തപുരം കൊട്ടാരത്തിൽ ഞങ്ങൾക്ക് കാണാൻ സാധിച്ചത് . വർഷങ്ങൾക്കു മുൻപ് പണികഴിപ്പിച്ച അവരുടെ കുടുംബ ക്ഷേത്രം ഞങ്ങളുടെ കണ്ണിനു കുളിർമയേകി . അവിടെ ഇപ്പോൾ താമസിക്കുന്നത് അവരുടെ തലമുറകളാണ് . ഞങ്ങൾ അവിടെ മുൻ കാല രാജാക്കന്മാരുടെ ചിത്രങ്ങളും കണ്ടു .
| |
| 29-07-2019
| |
| ആലപ്പുഴ കടൽപ്പാലം , ലൈറ്റ് ഹൗസ്
| |
|
| |
| 07-09-2019
| |
| Mathrubhumi,Alappuzha
| |
| 11-10-2019
| |
| Carmel College of Engineering, Punnapra-> Tech Fest
| |
| carmel കോളേജിൽ വെച്ച് നടത്തിയ sparks 2k19 എന്ന പ്രോഗ്രാമിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു . ഇതിൽ ഞങ്ങൾക്ക് ഏറ്റവും പ്രേയോജന പെട്ടത് കംപ്യൂട്ടറിനെ കുറിച്ച വളരെ അതികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു .ഓരോ ഓരോ വർഷങ്ങളിൽ കംപ്യൂട്ടറിനുണ്ടായ ഓരോ മാറ്റങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു . കമ്പ്യൂട്ടർ പാർട്സിനെക്കുറിച്ചും വളരെ ലളിതാമായി അവർ ഞങ്ങൾക്ക് വിവരിച്ചു തന്നു . പിന്നെ ഞങ്ങൾ കണ്ടത് റിമോട്ട് കൺട്രോളിങിലൂടെ പ്രവർത്തിക്കുന്ന കുട്ടികൾ നിർമിച്ച റോബോർട്ടുകളെയും അവർ അത് പ്രവർത്തിപ്പിച്ചും കാണിച്ചു തന്നു . ഇതെല്ലം ലിറ്റിൽ കൈറ്റ്സ് കുട്ടികളായ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു .
| |
| 09-11-2019
| |
| ആശാൻ സ്മാരകം , തൂക്കുപപ്പാലം , കുഞ്ജൻ സ്മാരകം
| |
| ആദ്യം ഞങ്ങൾ ആശാൻ സ്മാരകത്തിലേക്കാണ് പോയത് . പല്ലനയാറിൽ വെച്ച് ഒരു ബോട്ടപകടത്തിൽ മരിച്ച കുമാരനാശാൻ അതിനു സമീപത്തു ഒരു സ്കൂളിന് മുമ്പിലാണ് അടക്കിയത് . ആ സ്മാരകത്തിന് പായിക്കപ്പലിന്റെ രൂപമായിരുന്നു . അതിനകത്തു ആശാന്റെ പല കൃതികളിലെ ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു . സ്മാരകത്തിന്റെ പുറം കാഴ്ചകൾ വളരെ രസകരമായിരുന്നു .
| |
| പിന്നെ ഞങ്ങൾ പോയത് അതിനു സമീപമുള്ള ഒരു തൂക്കുപാലത്തിലാണ് .വളരെ ഭയത്തോടെയാണ് ഞങ്ങൾ അതിലേക്കു കയറിയത് . അതിന് കീഴിലൂടെ ഒരുക്കിയിരുന്നത് പല്ലന ആറായിരുന്നു . നല്ല കുളിർ കാറ്റും വീശുന്നുണ്ടായിരുന്നു .
| |
|
| |
| 26-11-2019
| |
| Milma Punnapra
| |
| 01-02-2020
| |
| K.R Narayanan National Institute Of Visual Sciene And Arts
| |
| ഞങ്ങൾ Little Kites ലെ മുപ്പത്തിയഞ്ചു കുട്ടികളോടൊപ്പം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ പോയി . അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് സിനിമയെകുറിചു നല്ല ധാരണ ലഭിച്ചു . അവിടെ പല department ആയാണ് തിരിച്ചിരുന്നത് .ആയതിനാൽ എഡിറ്റിംഗിനും, ഡബ്ബിങ്, ക്യാമറ,എന്നിങ്ങനെ പലതിനെക്കുറിച്ചും ഓരോ സെക്ഷനിലെ ഉദ്യോഗസ്ഥരും അവിടെ ട്രെയിനിങ് അഭ്യസിക്കുന്ന വിദ്യാർഥികളും ഞങ്ങൾക്ക് വിവരിച്ചു തന്നു.പ്രാക്ടിക്കൽ ആയിട്ടും അവർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. സൗണ്ട് ഡിപ്പാർട്മെന്റിലെ ആളുകൾ ഞങ്ങൾക്ക് സിനിമയിൽ എങ്ങനെയാണു ഓരോ ശബ്ദങ്ങൾ വരുത്തുന്നതിന് കാണിച്ചുതന്നു. തികച്ചും രസകരമായിരുന്നു അന്നത്തെ ആ യാത്ര.
| |