"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
13:49, 27 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
==5 K BN NCC Army Unit== | ==5 K BN NCC Army Unit== | ||
[[പ്രമാണം:150489.jpeg|ലഘുചിത്രം|ഇടത്ത്|NCC]] | [[പ്രമാണം:150489.jpeg|ലഘുചിത്രം|ഇടത്ത്|NCC]] | ||
NCC ARMY UNIT | |||
2019 ഓഗസ്റ് 26 നാണ് വയനാട് 5 കെ ബറ്റാലയന്റെകീഴിൽ ജി.എച്ച് .എസ് .മീനങ്ങാടി NCC ആർമി യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് 8 -ാം തരത്തിൽ 12 ആൺകുട്ടികളും 13 പെൺകുട്ടികളും അടങ്ങുന്ന 25 പേരെയാണ് ആദ്യ ബാച്ചിൽ എൻറോൾ ചെയ്തത് ഹൈസ്കൂൾവിഭാഗം അധ്യാപിക ടെൽമ സെബാസ്റ്റിയനാണ് കെയർടേക്കാറായി ചാര്ജറ്റെടുത്തത് | |||
Oct 2 ന് ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടി PHC പരിസരം വ്രത്തിയാക്കിക്കൊണ്ടാണ് ആർമി കേഡറ്റ്സ് അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . | |||
NCC സംങ്കടനകളുടെ സ്വച്ഛ് ഭാരത് പക്കവാധ പദ്ധതിയുടെ സേകൂൾ റോഡ് പ്ലാസ്റ്റിക് വിമുക്‌തമാക്കിയും അടുക്കളത്തോട്ടത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ ഭാഗമാകുകയുണ്ടായി ആശുപത്രി റോഡ് മുതൽ സ്കൂൾ ജംഗ്ഷൻ വരെ പ്ലോഗിങ് (ജോഗിങ് &ക്ലീനിംഗ് ) നടത്തിയും കേഡറ്റുകൾ സജീവപ്രവർത്തനം നടത്തി . പേർസണൽ ഹൈജീൻ ദിനാചരണത്തിന്റ ഭാഗമായി 'ഹാൻഡ് വാഷ് ഡേ ' ആചരിച്ചു . പോസ്റ്ററുകൾ തയ്യാറാക്കി വ്യക്തിശുചിത്വത്തെക്കുറിച്ച് മീനങ്ങാടി PHC JHI sri baiju കേഡറ്റുകൾക്ക് ബോധവല്കരണ ക്ലാസ് നൽകുകയുണ്ടായി . | |||
മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ .സുമിത ക്ലാസ്സെടുക്കുകയുണ്ടായി . |