"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്-17 (മൂലരൂപം കാണുക)
15:52, 25 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
NCC | ==9k NAVAL UNIT NCC Trp.31== | ||
[[പ്രമാണം:150485.jpeg|thumb|naval ncc]] | |||
രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം,അച്ചടക്കം,നേതൃത്വം,മതനിരപേക്ഷത,വീരസാഹസികപ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥസേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കാനായിരൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് NCC അഥവാ രാഷ്ട്രീയ കേഡറ്റ് കോർ.ഈ പ്രസ്ഥാനത്തിന്റെ നേവൽ വിഭാഗമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്നത്.പ്രാഥമികപരിശീലനം,ക്യാമ്പ് പരിശീലനം,സാഹസിക പരിശീലനം,സാമൂഹിക വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.ഹൈസ്കൂളിൽ ആകെ നൂറ് കുട്ടികളാണ് ഉള്ളത്.യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം നൂറ് രൂപ തോതിൽ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്.ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം അൻപത് രൂപ തോതിൽ ഒരുവർഷത്തേക്ക് നൽകുന്നു.സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ വി ആർ പ്രകാശ് സാറാണ്. | രാജ്യത്തിലെ യുവാക്കൾക്കിടയിൽ സഹകരണം,അച്ചടക്കം,നേതൃത്വം,മതനിരപേക്ഷത,വീരസാഹസികപ്രവൃത്തിയിൽ പ്രസരിപ്പ്, നിസ്വാർത്ഥസേവനം തുടങ്ങിയ സൽസ്വഭാവങ്ങൾ വികസിപ്പിക്കാനായിരൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് NCC അഥവാ രാഷ്ട്രീയ കേഡറ്റ് കോർ.ഈ പ്രസ്ഥാനത്തിന്റെ നേവൽ വിഭാഗമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ പ്രവർത്തിക്കുന്നത്.പ്രാഥമികപരിശീലനം,ക്യാമ്പ് പരിശീലനം,സാഹസിക പരിശീലനം,സാമൂഹിക വികസന പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.ഹൈസ്കൂളിൽ ആകെ നൂറ് കുട്ടികളാണ് ഉള്ളത്.യൂണിറ്റ് തലത്തിൽ ഒരു സീനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം നൂറ് രൂപ തോതിൽ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്.ഒരു ജൂനിയർ ഡിവിഷൻ ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രതിമാസം അൻപത് രൂപ തോതിൽ ഒരുവർഷത്തേക്ക് നൽകുന്നു.സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ വി ആർ പ്രകാശ് സാറാണ്. |