Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 712: വരി 712:


|}
|}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:3px solid blue; background-image:-webkit-radial-gradient(white, #white); font-size:98%; text-align:justify; width:100%; color:black;">
'''<center><big><font size = 5>പൂർവ്വവിദ്യാർത്ഥി സംഗമ ആലോചനായോഗം</font size = 5></big></center>'''
[[പ്രമാണം:28012 LK AW.jpg|thumb|right|200px|<center>കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സമ്മാനം നൽകുന്നു</center>]]
'''കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്താരിക മേഖലയിൽ 85 വർഷമായി പ്രവർത്തിച്ചുവരുന്ന കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിപുലമായ പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ആലോചനായോഗം നടന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ‍ വിവിധകാലഘട്ടങ്ങളിൽ പഠിച്ചിരുന്ന പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു.  സംഘാടക സമിതി രൂപീകരണത്തിന് നേതൃത്വം നൽകുന്നതിനായി ശ്രീ പി. ബി. സാജു ചെയർമാനും ശ്രീ കെ. ചന്ദ്രശേഖരൻ, ശ്രീ എൻ. ശ്രീകുമാരൻ നമ്പൂതിരി എന്നിവർ രക്ഷാധികാരികളുമായുള്ള ഒരു അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ശ്രീ വി. എ. രവി (വൈസ് ചെയർമാൻ), ശ്രീ മോഹനൻ (കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. മാർച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് സംഘാടക സമിതി രൂപീകരണയോഗം നടത്തുന്നതിനും തീരുമാനിച്ചു.'''
</div>


= സ്ക്കൂൾ വാർത്തകൾ=
= സ്ക്കൂൾ വാർത്തകൾ=
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/694739" എന്ന താളിൽനിന്ന് ശേഖരിച്ചത്