"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:37, 22 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2020→ഫെബ്രുവരി 2020
വരി 704: | വരി 704: | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗാ ജ്ഞാന പ്രഭാഷണം സംഘടിപ്പിച്ചു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേശീയഅദ്ധ്യാപക പുരസ്കാരജേതാവുമായ കൂത്താട്ടുകുളം രാമൻ മാസ്റ്റർ വിദ്യാർത്ഥികൾക്കായി യോഗാഅവബോധ പ്രഭാഷണം നടത്തി. യോഗയുടെ അടിസ്ഥാനാശയങ്ങൾ, ചരിത്രം, യോഗ അഭ്യസിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ, യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കായികാദ്ധ്യാപകൻ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ''(15/02/2020)''

||[[പ്രമാണം:28012 SP 1920 | || | ||
[[പ്രമാണം:28012 SP 1920 252.jpeg|thumb|225px|center|]]

'''പരിസ്ഥിതി ക്ലബ്ബ് ഉപന്യാസമത്സര വിജയി'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center| |
'''പരിസ്ഥിതി ക്ലബ്ബ് ഉപന്യാസമത്സര വിജയി'''
[[പ്രമാണം:28012 SP 1920 250.jpeg|thumb|225px|center| | ||

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലയിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റവന്യൂജില്ലാതലത്തിൽ നടത്തിയ ഉപന്യാസമത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിയ റജി ഒന്നാം സ്ഥാനം നേടി. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും എൻ.സി.പി. സംസ്ഥാന നേതാവുമായ ശ്രീ കെ. ചന്ദ്രശേഖരൻ സ്ക്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമ ആലോചനായോഗത്തിൽ പ്രശസ്തിപത്രവും ഫലകവും നൽകി മരിയ റജിയെ അനുമോദിച്ചു. ''(22/02/2020)''

[[പ്രമാണം:28012 SP 1920 251.jpeg|thumb|225px|center|]] | |||