Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
== '''മെൻഡലീവിയ 2019'''==
== '''മെൻഡലീവിയ 2019'''==
<big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട്  ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസി‍ഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.</big>

== '''സർഗ്ഗവിസ്മയം''' ==
== '''സർഗ്ഗവിസ്മയം''' ==
ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്ത സർഗ്ഗവിസ്മയം സാഹിത്യസമാജത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും സംയുക്തദിനാചരണംജൂലൈ 6-ന് സംഘടിപ്പിക്കപ്പെട്ടു. ലോക്കൽ മാനേജർ റവ. സി.റാണിഗ്രെയ്സ് അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ സി. ജെസ്മിൻ, കാലടിപള്ളി വികാരി റവ. ഫാ. ജോൺ പുതുവ എന്നിവർ സംസാരിച്ചു. ഒരോക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ കലാപരിപാടികളും വിജ്ഞാന വർദ്ധകമായമറ്റിനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതിയക്കര സ്നേഹസദൻ സ്പെഷ്യൽസ്കൂളിലെ കുട്ടികളുടെഗ്രൂപ്പ് ഡാൻസും മറ്റ് കലാപരിപാടികളുംസർഗ്ഗവിസ്മയത്തിന് മാറ്റുകൂട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെസർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജോസഫൈൻസ് ഫാമിലി സ്നേഹസദൻ സ്കൂളിന് സഹായധനംവാഗ്ദാനം ചെയ്തു.
<big>ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്ത സർഗ്ഗവിസ്മയം സാഹിത്യസമാജത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും സംയുക്തദിനാചരണംജൂലൈ 6-ന് സംഘടിപ്പിക്കപ്പെട്ടു. ലോക്കൽ മാനേജർ റവ. സി.റാണിഗ്രെയ്സ് അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ സി. ജെസ്മിൻ, കാലടിപള്ളി വികാരി റവ. ഫാ. ജോൺ പുതുവ എന്നിവർ സംസാരിച്ചു. ഒരോക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ കലാപരിപാടികളും വിജ്ഞാന വർദ്ധകമായമറ്റിനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതിയക്കര സ്നേഹസദൻ സ്പെഷ്യൽസ്കൂളിലെ കുട്ടികളുടെഗ്രൂപ്പ് ഡാൻസും മറ്റ് കലാപരിപാടികളുംസർഗ്ഗവിസ്മയത്തിന് മാറ്റുകൂട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെസർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജോസഫൈൻസ് ഫാമിലി സ്നേഹസദൻ സ്കൂളിന് സഹായധനംവാഗ്ദാനം ചെയ്തു.</big>
 
== '''സ്കൂൾ കലോത്സവം 2019''' ==
<big>കുട്ടികളിൽ ഒളിഞ്ഞ് കിടക്കുന്ന സർഗ്ഗവാസനകളെ  കണ്ടെത്തുവാനും വളർത്തുവാനുമുള്ള സ്കൂൾ യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. പി.ടി.എ.
പ്രസിഡന്റ് ശ്രീ. കെ. എസ്. ദിലീപ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ് സി.ജെസ്മിൻ അദ്ധ്യക്ഷതവഹിക്കുകയും ചെയ്തുു. 8 വേദികളിലായി നടന്ന വിവിധ കലായിനങ്ങളിൽ കുട്ടികൾ മാറ്റുരയ്കുകയും മികവ്തെളിയിക്കുകയും ചെയ്തു.</big>
== '''പാർലമെന്റ് ഇലക്ഷൻ''' ==
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>
== '''ഹിരോഷിമ ദിനം''' ==
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big>
 
==''ENGLISH DAY''==
==''ENGLISH DAY''==
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big>

1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693006" എന്ന താളിൽനിന്ന് ശേഖരിച്ചത്