"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
   
   
== '''വായനക്കളരി''' ==
== '''വായനക്കളരി''' ==
<font size=4 color="orange"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big>
<font size=4 color="light blue"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക്  പ്രസിഡൻറ്‍‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു.  കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big>


== '''ഇന്റർ സ്കൂൾ ക്വിസ് മത്സരം'''==
== '''മെൻഡലീവിയ 2019'''==
<big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട്  ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസി‍ഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.
<big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട്  ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസി‍ഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.</big>
== '''സർഗ്ഗവിസ്മയം''' ==
ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്ത സർഗ്ഗവിസ്മയം സാഹിത്യസമാജത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും സംയുക്തദിനാചരണംജൂലൈ 6-ന് സംഘടിപ്പിക്കപ്പെട്ടു. ലോക്കൽ മാനേജർ റവ. സി.റാണിഗ്രെയ്സ് അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ സി. ജെസ്മിൻ, കാലടിപള്ളി വികാരി റവ. ഫാ. ജോൺ പുതുവ എന്നിവർ സംസാരിച്ചു. ഒരോക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ കലാപരിപാടികളും വിജ്ഞാന വർദ്ധകമായമറ്റിനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതിയക്കര സ്നേഹസദൻ സ്പെഷ്യൽസ്കൂളിലെ കുട്ടികളുടെഗ്രൂപ്പ് ഡാൻസും മറ്റ് കലാപരിപാടികളുംസർഗ്ഗവിസ്മയത്തിന് മാറ്റുകൂട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെസർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജോസഫൈൻസ് ഫാമിലി സ്നേഹസദൻ സ്കൂളിന് സഹായധനംവാഗ്ദാനം ചെയ്തു.


==''ENGLISH DAY''==
==''ENGLISH DAY''==
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big>
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big>
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693004" എന്ന താളിൽനിന്ന് ശേഖരിച്ചത്