"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:36, 26 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2020→ജനുവരി 2020
വരി 627: | വരി 627: | ||

'''കുടുംബശ്രീ അറിവുത്സവം'''
[[പ്രമാണം:28012 SP 1920 220.jpeg|thumb|225px|center| |
'''കുടുംബശ്രീ അറിവുത്സവം'''
[[പ്രമാണം:28012 SP 1920 220.jpeg|thumb|225px|center| | ||

സി.ഡി.എസ്. തല കുടുംബശ്രീ അറിവുത്സവം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി അറിവുത്സവം ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ വിവധ കുടുംബശ്രീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 35 അംഗങ്ങൾ അറിവുത്സവത്തിൽ പങ്കെടുത്തു. സി.ഡി.എസ്. ചെയർ പേഴ്‌സൺ കല രാജു, ബ്ലോക്ക് കോർഡിനേറ്റർ ജിനു രാജ് എന്നിവർ അറിവുത്സവത്തിന് നേതൃത്വം നൽകി. ''(25/01/2020)''

'''റെഡ്ക്രോസ് എ, ബി ലെവൽ പരീക്ഷ'''
[[പ്രമാണം:28012 SP 1920 194.jpeg|thumb|225px|center| |
'''റെഡ്ക്രോസ് എ, ബി ലെവൽ പരീക്ഷ'''
[[പ്രമാണം:28012 SP 1920 194.jpeg|thumb|225px|center| | ||
വരി 634: | വരി 633: | ||

'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center| |
'''യോഗാ പരിശീലനം'''
[[പ്രമാണം:28012 SP 1920 195.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യോഗാ പരിശീലനം ആരംഭിച്ചു. ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ കൂത്താട്ടുകുളം രാമൻമാസ്റ്റർ ആണ് തിങ്കൾ വ്യാഴം ദിവസങ്ങളിൽ നടക്കുന്ന യോഗാ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.. ''(09/01/2020)''

{| class="wikitable" | |||

'''റിപ്പബ്ലിക് ദിനാഘോഷം'''

ഭാരതത്തിന്റെ എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. ഹെഡ്‍മിസ്ട്രസ് എം. ഗീതാദേവി പതാക ഉയർത്തുകയും റിപ്പബ്ലിക് ദിനസന്ദേശം നൽകുകയും ചെയ്തു. അനാമിക കെ. എസ്. ഭരണഘടനയുടെ ആമുഖം വായിച്ചു. ഹരികൃഷ്ണൻ അശോക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സിൽവി. കെ. ജോബി പങ്കെടുത്തു.'' (26/01/2020)''

{| class="wikitable" | |||

റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്ന്

||[[പ്രമാണം:28012 SP 1920 221.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 222.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 223.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 224.jpeg|thumb|225px|]] | |||