Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 620: വരി 620:

'''മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര'''
[[പ്രമാണം:28012 SP 1920 212.jpeg|thumb|225px|center|

'''മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര'''
[[പ്രമാണം:28012 SP 1920 212.jpeg|thumb|225px|center|

കേരള സംസ്ഥാന ശുചിത്വ മിഷനും എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര കൂത്താട്ടുകുളം ഹൈസ്ക്കളിൽ എത്തി. യാത്രയുടെ ഭാഗമായി അഗ്നി രംഗശ്രീ കമ്മ്യൂണിറ്റി തീയേറ്റർ 'അനന്തരം' എന്ന തെരുവുനാടകം അവതരിപ്പിച്ചു. വിവിധതരം മലിനീകരണങ്ങൾ വരുത്തി വയ്ക്കുന്ന മഹാവിപത്തുകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതായിരുന്നു നാടകം. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം എന്നിവയും നാടകത്തിന്റെ പ്രമേയങ്ങളായിരുന്നു. ''(23/01/2020)''
[[പ്രമാണം:28012 SP 1920 213.jpeg|thumb|225px|center|]]]]

കേരള സംസ്ഥാന ശുചിത്വ മിഷനും എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന മാലിന്യ സംസ്ക്കരണ ബോധവൽക്കരണ യാത്ര കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കളിൽ എത്തി. യാത്രയുടെ ഭാഗമായി അഗ്നി രംഗശ്രീ കമ്മ്യൂണിറ്റി തീയേറ്റർ 'അനന്തരം' എന്ന തെരുവുനാടകം അവതരിപ്പിച്ചു. വിവിധതരം മലിനീകരണങ്ങൾ വരുത്തി വയ്ക്കുന്ന മഹാവിപത്തുകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതായിരുന്നു നാടകം. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൽ, സുരക്ഷിതമായ മാലിന്യ സംസ്കരണം എന്നിവയും നാടകത്തിന്റെ പ്രമേയങ്ങളായിരുന്നു. ''(23/01/2020)''
[[പ്രമാണം:28012 SP 1920 213.jpeg|thumb|225px|center|]]]]

'''സുരക്ഷിത വിദ്യാലയം കാമ്പയിൻ - വീഡിയോ പ്രദർശനം'''
[[പ്രമാണം:28012 SP 1920 214.jpeg|thumb|225px|center|

'''സുരക്ഷിത വിദ്യാലയം കാമ്പയിൻ - വീഡിയോ പ്രദർശനം'''
[[പ്രമാണം:28012 SP 1920 214.jpeg|thumb|225px|center|

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും നടപ്പാക്കുന്ന 'സുരക്ഷിത വിദ്യാലയം' കാമ്പയിനിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളും പങ്കാളികളായി. പ്രവർത്തനങ്ങളുടെ മുന്നോടിയായി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന എസ്. ഐ. ഇ. റ്റി. തയ്യാറാക്കിയ വീഡിയോ ഡൗൺലോഡ് ചെയ്തു. തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥികളെ ഹൈ ടെക് സൗകര്യങ്ങളുപയോഗിച്ച് വീഡിയോകാണിച്ചു. ജനുവരി 17നു നടന്ന സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ വാർഷികസമ്മേളനത്തിൽ ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം പ്രദർശിപ്പിച്ചു. 22 ന് സംസ്ഥാന എക്സൈസ് വകുപ്പിന്റെയും കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ ക്ലാസ്സിനോടനുബന്ധിച്ചും പ്രസ്തുത വീഡിയോ പ്രദർശിപ്പിച്ചു. ''(22/01/2020)''

സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും നടപ്പാക്കുന്ന 'സുരക്ഷിത വിദ്യാലയം' കാമ്പയിനിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളും പങ്കാളികളായി. പ്രവർത്തനങ്ങളുടെ മുന്നോടിയായി ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന എസ്. ഐ. ഇ. റ്റി. തയ്യാറാക്കിയ വീഡിയോ ഡൗൺലോഡ് ചെയ്തു. തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥികളെ ഹൈ ടെക് സൗകര്യങ്ങളുപയോഗിച്ച് വീഡിയോകാണിച്ചു. ജനുവരി 17നു നടന്ന സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ വാർഷികസമ്മേളനത്തിൽ ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം പ്രദർശിപ്പിച്ചു. 22 ന് സംസ്ഥാന എക്സൈസ് വകുപ്പിന്റെയും കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്ന് ദുരുപയോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. കെ. അജയൻ നയിച്ച ഈ ക്ലാസ്സിനോടനുബന്ധിച്ചും പ്രസ്തുത വീഡിയോ പ്രദർശിപ്പിച്ചു. ''(22/01/2020)''

'''ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center|

'''കുടുംബശ്രീ അറിവുത്സവം'''
[[പ്രമാണം:28012 SP 1920 220.jpeg|thumb|225px|center|

ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി എസ്.സി..ആർ.ടി. സംഘടിപ്പിച്ച ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ ആദ്യഘട്ടപരിശീലനം ബി.പി.ഓ. പി. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജെയിംസ് മണക്കാട്ട്, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് എം. ഗീതാദേവി എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം ഉപജില്ലയിലെ എട്ട് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ നിന്നായി 14 അദ്ധ്യാപകർ പങ്കെടുത്ത പരിശീന പരിപാടിക്ക് ആർ.പി.മാരായ ആമിന എം. കെ., ജെബീല സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി. ''(09/01/2020)''
[[പ്രമാണം:28012 SP 1920 193.jpeg|thumb|225px|center|]]]]

സി.ഡി.എസ്. തല കുടുംബശ്രീ അറിവുത്സവം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്  എം. ഗീതാദേവി അറിവുത്സവം ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ വിവധ കുടുംബശ്രീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 35 അംഗങ്ങൾ അറിവുത്സവത്തിൽ പങ്കെടുത്തു. സി.ഡി.എസ്. ചെയർ പേഴ്‌സൺ കല രാജു, ബ്ലോക്ക് കോർഡിനേറ്റർ ജിനു രാജ് എന്നിവർ അറിവുത്സവത്തിന് നേതൃത്വം നൽകി. ''(25/01/2020)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686838" എന്ന താളിൽനിന്ന് ശേഖരിച്ചത്