"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:45, 24 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
=പുസ്തക പ്രദർശനം 2020= | =പുസ്തക പ്രദർശനം 2020= | ||
P H M K M V & H S S പനവൂർ സ്കൂളിൽ പുസ്തക പ്രദർശനം 2020 എന്ന പരിപാടി രാവിലെ 10 മണിക്ക് യോഗത്തിന്റെ അധ്യക്ഷനായ അനിൽകുമാർ സാറാണ് സ്വാഗതം ആശംസിച്ചത്.അതുകഴിഞ്ഞു സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേമകല ടീച്ചർ സംസാരിച്ചു. ശേഷം യോഗത്തിന്റെ ഉദ്‌ഘാടകനായ ശ്രീ സ് വി കിഷോർ ഈ യോഗം ഉദ്‌ഘാടനം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ആയ ശ്രീമതി ഗായത്രിദേവി വായന എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.വായന കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് എന്നും അവർക്ക് അവർ പറഞ്ഞു കൊടുത്തു.ഐതിഹ്യമാല കുട്ടികൾക്ക് എന്ന പുസ്തകം ഗായത്രിദേവി ഹെഡ്മിസ്ട്രെസ്സിനു സമ്മാനിച്ച്.ശേഷം നൗഷാദ് ലൈബ്രറിയിൽ വയ്ക്കാൻ വേണ്ടി അബ്ദുൽ കലാമിന്റെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ സ്കൂൾ മാനേജർ ശ്രീ മുഹ്‌സിൻ സാറിന് കൊടുത്തു.ഹെഡ്മിസ്ട്രസ് കൃതജ്ഞത പറഞ്ഞ യോഗം സമാപിച്ചു. |