"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:04, 24 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ പുകയില രഹിത വിദ്യാഭ്യാസ ജില്ലയാക്കുന്നതിന് നവംബർ 7 , 2019 ൽ കൂടിയ ജില്ല ഉന്നത തലയോഗ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുന്നതിന് ആരോഗ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് യെല്ലോ ലൈൻ ക്യാമ്പയിൻ.സൂചനാബോർഡ് സ്ഥാപനം , സ്കൂൾ കമ്മിറ്റി രൂപീകരണവും യോഗനടത്തിപ്പും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മാപ്പ് തയാറാക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ നവംബർ 19 ന് നടന്ന 100 വാര ചുറ്റളവിൽ തിട്ടപ്പെടുത്തി മഞ്ഞ വര വരച്ചു.ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസ് ഡിപാർട്ട്മെന്റിന്റെയും എസ്.പി.സി യുടെയും എൻ.എസ്.എസ് ന്റെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡൻഡ് എസ്.വി കിഷോർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനകത്ത് ലഹരിവസ്തുക്കൾ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു എന്ന വിവരമറിഞ്ഞാൽ പോലീസിനെയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. | ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ പുകയില രഹിത വിദ്യാഭ്യാസ ജില്ലയാക്കുന്നതിന് നവംബർ 7 , 2019 ൽ കൂടിയ ജില്ല ഉന്നത തലയോഗ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യൻ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി മാറ്റുന്നതിന് ആരോഗ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് യെല്ലോ ലൈൻ ക്യാമ്പയിൻ.സൂചനാബോർഡ് സ്ഥാപനം , സ്കൂൾ കമ്മിറ്റി രൂപീകരണവും യോഗനടത്തിപ്പും , വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മാപ്പ് തയാറാക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ നവംബർ 19 ന് നടന്ന 100 വാര ചുറ്റളവിൽ തിട്ടപ്പെടുത്തി മഞ്ഞ വര വരച്ചു.ഹെൽത്ത് ഇൻസ്പെക്ടറുടെയും പോലീസ് ഡിപാർട്ട്മെന്റിന്റെയും എസ്.പി.സി യുടെയും എൻ.എസ്.എസ് ന്റെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടി പഞ്ചായത്ത് പ്രസിഡൻഡ് എസ്.വി കിഷോർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനകത്ത് ലഹരിവസ്തുക്കൾ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യുന്നു എന്ന വിവരമറിഞ്ഞാൽ പോലീസിനെയോ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. | ||
[[പ്രമാണം:Ylw.JPG|thumb|"യെല്ലോ ലൈൻ കാമ്പയിന്റെ" ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോർ റോഡിൽ മഞ്ഞ വര വരച്ച് ഉദ്ഘാടനം ചെയ്യുന്നു.]] |