"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:32, 20 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2020→ജനുവരി 2020
വരി 588: | വരി 588: | ||

'''എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 203.jpeg|thumb|225px|center|

'''എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 203.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു. പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകളും അവാർഡുകളും സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ വിതരണം ചെയ്തു. 2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കം എ പ്ലസ്സ് നേടിയ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു. പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകളും അവാർഡുകളും സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ വിതരണം ചെയ്തു. 2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കം എ പ്ലസ്സ് നേടിയ പതിനാറ് വിദ്യാർത്ഥികൾ ഈ അവാർഡിന് അർഹരായി. ''(17/01/2020)''

'''എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 204.jpeg|thumb|225px|center| |
'''എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 204.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം ശ്രീ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സാന്ദ്ര സി. രാജേഷ്, അനു രാജേഷ്, ആഗ്നസ് ജോസ്, ലിബിയ ബിജു, ഗൗരി എസ്., ഹരികൃഷ്ണൻ അശോക് |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം ശ്രീ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സാന്ദ്ര സി. രാജേഷ് (5), അനു രാജേഷ് (6), ആഗ്നസ് ജോസ് (7), ലിബിയ ബിജു (8), ഗൗരി എസ്. (9), ഹരികൃഷ്ണൻ അശോക് (5) എന്നീ വിദ്യാർത്ഥികൾ എൻഡോവ്മെന്റുകൾക്ക് അർഹരായി. ''(17/01/2020)''

'''സ്കൗട്ട് & ഗൈഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center| |
'''സ്കൗട്ട് & ഗൈഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center| |