Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 584: വരി 584:

''''വായനക്കളരി' പുരസ്കാര വിതരണം'''
[[പ്രമാണം:28012 SP 1920 200.jpeg|thumb|225px|center|

''''വായനക്കളരി' പുരസ്കാര വിതരണം'''
[[പ്രമാണം:28012 SP 1920 200.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച '''''വായനക്കളരി''''' പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളപ്പിറവി ദിനത്തിൽ  നടത്തിയ മലയാളഭാഷാവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗി കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാറാണ് ഈ മത്സരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുന്ന മൂന്നു വിദ്യാർത്ഥികൾക്ക് സ്ഥാനക്രമത്തിൽ 500, 300, 200 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.
[[പ്രമാണം:28012 SP 1920 201.jpeg|thumb|225px|center|]]
വിസ്മയ പി. ആർ. (എട്ട് എ), അതുല്യ ഹരി (എട്ട് ബി), അനാമിക കെ. എസ്. (എട്ട് എ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗി കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ''(17/01/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച '''''വായനക്കളരി''''' പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരളപ്പിറവി ദിനത്തിൽ  നടത്തിയ മലയാളഭാഷാവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാറാണ് ഈ മത്സരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുന്ന മൂന്നു വിദ്യാർത്ഥികൾക്ക് സ്ഥാനക്രമത്തിൽ 500, 300, 200 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.
[[പ്രമാണം:28012 SP 1920 201.jpeg|thumb|225px|center|]]
വിസ്മയ പി. ആർ. (എട്ട് എ), അതുല്യ ഹരി (എട്ട് ബി), അനാമിക കെ. എസ്. (എട്ട് എ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ''(17/01/2020)''

[[പ്രമാണം:28012 SP 1920 202.jpeg|thumb|225px|center|]]
[[പ്രമാണം:28012 SP 1920 202.jpeg|thumb|225px|center|]]

'''സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരിപാടി (സ്റ്റെപ്സ്)'''
[[പ്രമാണം:28012 SP 1920 188.jpeg|thumb|225px|center|

'''എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 203.jpeg|thumb|225px|center|

എസ്. സി. ആർ. ടി.യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയുടെ കൂത്താട്ടുകുളം ഉപജില്ലാതല സ്ക്രീനിംങ് ടെസ്റ്റ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഉപജില്ലാ സാമൂഹ്യശാസ്ത്രക്ലബ്ബ് സെക്രട്ടറി പി. ആർ. സുധാകരൻ, റിസോഴ്സ് പേഴ്സൺമാരായ പ്രകാശ് ജോർജ് കുര്യൻ, സ്വപ്ന മേരി റോസ്, അംബികാദേവി എന്നിവർ  സ്ക്രീനിംങ് ടെസ്റ്റിന് നേതൃത്വം നൽകി. ഉപജില്ലയിലെ വിവിധ യു.പി. സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 44 വിദ്യാർത്ഥികൾ പങ്കെടുത്തു. ബിൻസ്‌മോൻ ബിജു (ഗവ. എച്ച്.എസ്. ആറൂർ), ദേവിക അനീഷ് (ഗവ. യു.പി. സ്ക്കൂൾ സൗത്ത് മാറാടി), ഗൗരി ജ്യോതി ബിനോയി (എസ്.ജെ.എച്ച്.എസ്.എസ്. വടകര), ആദിത്യൻ പ്രസാദ് (വിദ്യാമന്ദിരം യു.പി. സ്ക്കൂൾ, ആലപുരം) എന്നിവർ വിവിധ വിഭാഗങ്ങളിലായി റവന്യൂജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് എ.ഇ‍.ഓ.ജോർജ് തോമസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ''(04/01/2020)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എസ്.എസ്.എൽ.സി. അവാർഡുകൾ വിതരണം ചെയ്തു. പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകളും അവാർഡുകളും സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ വിതരണം ചെയ്തു. 2019 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കം എ പ്ലസ്സ് നേടിയ 16 വിദ്യാർത്ഥികൾ ഈ അവാർഡിന് അർഹരായി. ''(17/01/2020)''

'''എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.'''
[[പ്രമാണം:28012 SP 1920 204.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കായി അഭ്യുദയകാംക്ഷികളും പൂർവ്വാദ്ധ്യാപകരും ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം ശ്രീ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സാന്ദ്ര സി. രാജേഷ്, അനു രാജേഷ്, ആഗ്നസ് ജോസ്, ലിബിയ ബിജു, ഗൗരി എസ്., ഹരികൃഷ്ണൻ അശോക് എന്നിവർ എൻഡോവ്മെന്റുകൾക്ക് അർഹരായി. ''(17/01/2020)''

'''ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center|

'''സ്കൗട്ട് & ഗൈഡ് പുരസ്കാരങ്ങൾ വിതരണം ചെയ്തു'''
[[പ്രമാണം:28012 SP 1920 192.jpeg|thumb|225px|center|

ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി എസ്.സി.ഇ.ആർ.ടി. സംഘടിപ്പിച്ച ലേണിംങ് എൻഹാൻസ്‌മെന്റ് പ്രോഗ്രാം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. ഇംഗ്ലീഷ് അദ്ധ്യാപകർക്കായി നടത്തിയ ആദ്യഘട്ടപരിശീലനം ബി.പി.ഓ. പി. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലക്കുഴ ഗവ. മോഡൽ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജെയിംസ് മണക്കാട്ട്, കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് എം. ഗീതാദേവി എന്നിവർ ആശംസകൾ അറിയിച്ചു. കൂത്താട്ടുകുളം ഉപജില്ലയിലെ എട്ട് ഹയർ സെക്കന്ററി സ്ക്കൂളുകളിൽ നിന്നായി 14 അദ്ധ്യാപകർ പങ്കെടുത്ത പരിശീന പരിപാടിക്ക് ആർ.പി.മാരായ ആമിന എം. കെ., ജെബീല സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി. ''(09/01/2020)''
[[പ്രമാണം:28012 SP 1920 193.jpeg|thumb|225px|center|]]]]

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2019-20 അദ്ധ്യയനവർഷത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയ സ്കൗട്ട്, ഗൈഡുകൾക്ക് പുരസ്കാരങ്ങൾ വിതരണംചെയ്തു. സ്ക്കൂൾ വാർഷികാഘോഷ ഉദ്ഘാടനവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം ശ്രീ പ്രിൻസ് പോൾ ജോൺ ആണ് പുരസ്കാരവിതരണം നിർവ്വഹിച്ചത്. ''(09/01/2020)''
[[പ്രമാണം:28012 SP 1920 193.jpeg|thumb|225px|center|]]]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686329" എന്ന താളിൽനിന്ന് ശേഖരിച്ചത്