Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
<br>
<br>
ആനാട് : ആനാട് കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് കുട്ടിപ്പോലീസിന്റെ സല്യൂട്ട് മാർക്കറ്റ് ചന്തയുടെ ചന്തമെന്ന നിലയിൽ ആനാട് തുടക്കം കുറിച്ച് രണ്ട് ചന്തകൾ കൊണ്ട് തന്നെ ജനശ്രദ്ധയിൽ ഇടം നേടിയ ആനാട് മൃതം കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആനാട് എസ്.എൻ.വി.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം,സ്റ്റുഡന്റസ് പോലീസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയേഴ്‌സും സംയുക്തമായാണ് സല്യൂട്ട് മാർക്കറ്റ് നടത്തിയത്.ആനാട് ജംഗ്ഷനിൽ നടന്ന രണ്ടാം ചന്തയിൽ എത്തിയ കുട്ടികൾ കർഷകർക്ക് സഹായികളായി മാറി.വിദ്യാലയ മുറ്റത്ത്  കുട്ടികൾ കൂടി കായ് ഫലങ്ങളും  പച്ചക്കറികളും കൊണ്ടുവന്നൊരുക്കിയ സല്യൂട്ട് മാർക്കറ്റിൽ സല്യൂട്ട് സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആനാട് സുരേഷ് കഷകർക്കൊപ്പം എത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ ,പി.ടി.എ.പ്രസിഡന്റ് നാഗച്ചേരി റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ശിരീഷ് സാർ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് ,എസ്.പി.സി.ഓഫീസർ ശോഭ തുടങ്ങിയവർ ചന്തയ്ക്ക് നേതൃത്വം നൽകി.കൃഷി ഓഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റ് ആനന്ദ് ഇക്കോ ഷോപ്പ് സെക്രട്ടറി പ്രമോദും സംഘാടന നേതൃത്വം വഹിച്ചു.

[[പ്രമാണം:Jpg.vge.jpg|thumb|കുട്ടി കൃഷി|left]]
[[പ്രമാണം:Jpg.vege.jpg|thumb|സല്യൂട്ട് മാർക്കറ്റ്|center]]
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685375" എന്ന താളിൽനിന്ന് ശേഖരിച്ചത്