Jump to content
സഹായം

"സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ ചിത്രം= SMHS1.jpg|എന്റെ വിദ്യാലയം
| സ്കൂൾ ചിത്രം= SMHS1.jpg|എന്റെ വിദ്യാലയം
‎|}}
‎|}}
 
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപത്തുള്ള കാഞ്ഞിരകോടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതൽ10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയകംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി ,വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.
കുണ്ടറയിലെ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനമാണിത്.ഇവിടെ 5മുതൽ10 വരെ ക്ലാസുകളിൽ 19 ക്ലാസുകളിലായി അധ്യയനം നടക്കുന്നു. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയകംപ്യൂട്ടർലാബ് , വായനശീലം വളർത്തുവാൻ ലൈബ്രറി ,വിശാലമായ കളിസ്ഥലം തുടങ്ങിയവയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
# J.R.C:-ആരോഗ്യംഅഭിവൃദ്ധിപ്പെടുക , പരോപകാരപ്രവർത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കൽ എന്നീ ലക്ഷ്യ‍ങ്ങളെ മുൻനിർത്തി പ്ര‍വർത്തിക്കുന്ന സംഘടനയാണ് ജെ.ആർ.സി. യു പി തലത്തിൽ30 ഉം എച്ച്.എസ് തലത്തിൽ 60ഉം കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്.

# '' ഗൈഡ്സ്:''' കുുട്ടികളുടെ സമഗ്രവികസനം മുന്നിൽ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി 32 കുട്ടികൾ അടങ്ങുന്ന ഗൈഡ്സിന്റെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകൾ, റാലികൾ, ക്യാമ്പുകൾ, എന്നിവ സംഘടിപ്പിക്കുവാൻ കഴിഞ്ഞു, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സിസ്റ്റർ മേരിഗ്രേസിയാണ് പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നത്.  

# '''എൻ.സി.സി''': കുുട്ടികളിൽ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം
# '''എൻ.സി.സി''': കുുട്ടികളിൽ വ്യക്തിത്വ വികസനം, പരസ്പരസഹായം, അച്ചടക്കം, സമഭാവന, സാഹസികത,രാജ്യസ്നേഹം, ദേശീയോദ് ഗ്രഥനം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ സഹായിക്കുന്ന എൻ.സി.സി.യൂണിറ്റിൻെറ പ്രവർത്തനങ്ങൾ 2017 ജൂണിൽ ആരംഭിച്ചു. അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.8,9 ക്ലാസുകളിൽ നിന്നായി 100 കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഈ വർഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തപ്പെട്ടു.
തുടങ്ങിയ ഗുണങ്ങൾ വളർത്താൻ സഹായിക്കുന്ന എൻ.സി.സി.യൂണിറ്റിൻെറ പ്രവർത്തനങ്ങൾ 2017 ജൂണിൽ ആരംഭിച്ചു. അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക‌‌ൊളാസ്റ്റിക്കയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.8,9 ക്ലാസുകളിൽ നിന്നായി 100 കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഈ വർഷം പരിസ്ഥിതിദിനം, യോഗാദിനം, ഡങ്കിപ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് എന്നിവ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തപ്പെട്ടു.

2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684134" എന്ന താളിൽനിന്ന് ശേഖരിച്ചത്