ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|INFANT JESUS E M H S KOOTHATTUKULAM}} | {{PHSchoolFrame/Header}}{{prettyurl|INFANT JESUS E M H S KOOTHATTUKULAM}} | ||
{{Infobox School| | {{Infobox School | ||
| ഗ്രേഡ്=6 | |||
|സ്ഥലപ്പേര്= കൂത്താട്ടുകുളം | |||
സ്ഥലപ്പേര്= കൂത്താട്ടുകുളം | | |വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | | |റവന്യൂ ജില്ല= എറണാകുളം | ||
റവന്യൂ ജില്ല= എറണാകുളം | | |സ്കൂൾ കോഡ്= 28051 | ||
|സ്ഥാപിതദിവസം= 01 | |||
സ്ഥാപിതദിവസം= 01 | | |സ്ഥാപിതമാസം= 06 | ||
സ്ഥാപിതമാസം= 06 | | |സ്ഥാപിതവർഷം= 1996 | ||
|സ്കൂൾ വിലാസം= കൂത്താട്ടുകുളം പി.ഒ,
കൂത്താട്ടുകുളം | |||
|പിൻ കോഡ്= 686662 | |||
|സ്കൂൾ ഫോൺ= 04852251360 | |||
|സ്കൂൾ ഇമെയിൽ= 28051infantjesus@gmail.com | |||
|ഉപ ജില്ല= കൂത്താട്ടുകുളം | |||
ഉപ ജില്ല= കൂത്താട്ടുകുളം | | |ഭരണം വിഭാഗം= അൺ എയ്ഡഡ് | ||
ഭരണം വിഭാഗം= | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ/ | |||
കൂത്താട്ടുകുളത്തു് ദിവ്യകാരുണ്യആരാധനസഭയിലെ സിസ്റ്റേഴ്സ് നടത്തിവരുന്ന അൺ എയിഡഡ് ഇങ്ഗ്ലീഷ് മാദ്ധ്യമസ്കൂളാണു് ഇൻഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ. കൂത്താട്ടുകുളം ടൗണിനോടുചേർന്നു് വാളായിക്കുന്നിലാണു് സ്കൂൾ സ്ഥിതിചെയ്യുന്നതു്. | |||
ദിവ്യകാരുണ്യആരാധനസഭയുടെ പാലാ ക്രിസ്‌തുരാജാ പ്രൊവിൻസിൻ കീഴിൽ 1996 ജൂൺ ഒന്നാം തീയതിയാണു് ഇൻഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, സ്ഥാപിതമായതു്. 2004-ൽ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | |||
റവ. മദർ. ലൂസിയസ് എസ്.എ.ബി.എസ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജർ. സിസ്റ്റർ ജിയോ മരിയ ആണ് ഈ സ്‌കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക. . K.G ഉൾപ്പെടെ ആയിരത്തിലധികം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌ക്കൂളിൽ ഇപ്പോൾ സി. റോസ്‌ലിൻ നെടുമറ്റത്തിൽ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്‌ഠിക്കുന്നു. | |||
അധ്യാപക രക്ഷകർതൃ സംഘടനയും മാതൃസമിതിയുംസജീവമായി പ്രവർത്തിക്കുന്നു
'''നേട്ടങ്ങൾ
എസ്.എസ്.എൽ.സി. കുട്ടികളുടെ മികച്ചവിജയശതമാനം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാൻ പ്രേരകമായി 100% വിജയം കൊയ്‌തെടുത്ത് എസ്.എസ്.എൽ.സി.യുടെ ആദ്യ ബാച്ച് 2006-ൽ ഈ സ്‌കൂളിന്റെ പടിയിറങ്ങി. അന്നുമുതൽ ഇന്നുവരെ ഉന്നതനിലവാരം പുലർത്തുന്ന ഈ സ്‌കൂൾ നൂറുശതമാനം വിജയം കൈവരിക്കുന്നു. | |||
ഉപജില്ലാ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗത്തിൽ ഓവറോൾ, യു.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം, എൽ.പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കുവാൻ ഈ സ്‌കൂളിന് സാധിച്ചു.ഉപജില്ലാ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു, | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്. | |||
സംഗീതം, നൃത്തം, അഭിനയം, ചിത്രകല എന്നിവയിലുള്ള അഭിരുചി കുട്ടികളിൽ വളർത്തുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിനോദവും വിജ്ഞാനവും കുട്ടികളിൽ നിറക്കുന്നതിന് എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്.
'''പശ്ചാത്തല സൗകര്യങ്ങൾ
എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ് ഈ സ്ഥാപനം. കെട്ടുറപ്പുള്ള കെട്ടിടം, ശുദ്ധജലം, ശൗചാലയം, വാഹന സൗകര്യം, ഹോസ്റ്റൽ സൗകര്യം കുട്ടികൾക്ക് വായിച്ചുവളരുവാൻ ഉതകുന്ന തരത്തിലുള്ള ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, എഡ്യൂസാറ്റ്, മൾട്ടിമീഡിയ ക്ലാസ്സ് റൂം, ഗൈഡിംഗ്, കായിക പരിശീലനം മികവുറ്റതാക്കാൻ അനുയോജ്യമായ കളിസ്ഥലം, ബാന്റ് സെറ്റ്, മുതലായവ ഈ സ്‌കൂളിനെ ഉന്നതിയിലെത്തിക്കുന്നു.
== | '''മറ്റു പ്രവർത്തനങ്ങൾ
കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതി നും വൈദഗ്‌ധ്യം നേടുന്നതിനും പ്രഗത്ഭരും വാഗ്മികളുമായ രണ്ടധ്യാപകരെ നിയമിച്ചിട്ടുണ്ടു്. | ||
ഡൊണേഷനൊന്നും കൂടാതെ കുട്ടികൾക്ക് അഡ്‌മിഷൻ ലഭ്യമാക്കുന്ന സ്ഥാപനമാണിതു് . സാധരണക്കാരുടെ കുട്ടികളാണധികവും. അതുകൊണ്ടു തന്നെ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും അനുയോജ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിക്കൊടുക്കാൻ ശ്രദ്ധിയ്ക്കുന്നുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്ന് വിജ്ഞാന ലോകത്തെത്താൻ ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ ശ്രമിയ്ക്കുന്ന അൺ എയിഡഡ് സ്ഥാപനമാണിതു്
< | [[വർഗ്ഗം:സ്കൂൾ]] | ||
== '''മേൽവിലാസം '''== | |||
ഇൻഫന്റ് ജീസസ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ | |||
കൂത്താട്ടുകുളം പി.ഒ | |||
എറണാകുളം ജില്ല | |||
പിൻ: 686662 | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat=9.870305783521639|lon= 76.59912892536292|zoom=18|width=full|height=400|marker=yes}} | |||
INFANT JESUS ENGLISH MEDIUM HIGH SCHOOL, KOOTHATTUKULAM | |||
<!--visbot verified-chils-> |
തിരുത്തലുകൾ