Jump to content
സഹായം


"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44050 249.jpg|thumb|1000px|center|ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]]
[[പ്രമാണം:44050 249.jpg|thumb|1000px|center|ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]]
[[ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ|'''<big><center><big><big><big>2018-19</big></big></big></center></big>''']]
[[ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ|'''<big><center><big><big><big>2018-19</big></big></big></center></big>''']]            
'''<big><center><big><big><big>2019-20</big></big></big></center></big>'''               
<center><big><big><big><u>'''ഭൗതികസൗകര്യങ്ങൾ'''</u></big></big></big></center>
<center><big><big><big><u>'''ഭൗതികസൗകര്യങ്ങൾ'''</u></big></big></big></center>


വരി 106: വരി 105:
= <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> =
= <big><center>'''സ്ക്കൂൾ ബസ്സ്'''</center></big> =


                                                  തികഞ്ഞ  അച്ചടക്കവും ചിട്ടയായ  അധ്യാപനവും  മികവിൽ  നിന്നും  മികവിലേക്ക്  കുതിച്ചുയരാൻ  ഈ  മാതൃകാവിദ്യാലയത്തെ  കുറച്ചൊന്നുമല്ല സഹായിക്കുന്നത്.  ഈ  വിദ്യാലയത്തിലെ  ഓരോ ജിവനക്കാരന്റെയും  വിയർപ്പുതുള്ളികൾ  ഏറ്റുവാങ്ങി  അനുദിനം  വിജയസോപാനത്തിലേറുകയാണ്  ഈ  സരസ്വതീക്ഷേത്രം.  ഓരോ  വർഷവും  കൂടുകമാത്രമല്ല  വിജയശതമാനവും.  ആ പരിപുർണതയിലെത്തിച്ച് അധികാരികളുടെ  ആദരവും  ഏറ്റുവാങ്ങിയ  ഈ  വിദ്യലയമുത്തശ്ശി  ഗതാഗത  മേഖലയിലും  ഏറെ  പുരോഗതി  കൈവരിച്ച്    കഴിഞ്ഞു.
                                                      കഴിഞ്ഞ അക്കാദമിക  വർഷത്തിൽ  വെറും3 ബസ്സുകൾ  ഓടിയസ്ഥാനത്ത്  ഇന്ന്  5ബസ്സുകൾ  സർവീസ്  നടത്തുന്നു.  സ്കൂൾ  PTAയുടെ  നിരന്തരം  പരിശ്രമത്തിന്റെ  ഫലമായി  കോവളം M L A  ആയ  വിൻസെന്റ്  അവർകളുടെ  സാമ്പത്തിക  സഹായത്തോടെ  ഒരു  ചെറുവാഹനം  കൂടി  സ്വന്തമാക്കാൻ  നമുക്ക്  കഴിഞ്ഞു. സാധാരണക്കാരിൽ  സാധാരണക്കാരുടെ  മക്കൾ  പഠിക്കുന്ന  ഈ
വിദ്യാലയത്തിലെ  നല്ല  ഒരു  ശതമാനം  കുട്ടികൾസ്കളിലെത്താൻ  ആശ്രയിക്കുന്നത്  ഈ  വാഹനങ്ങളെ  തന്നെയാണ്.
                                                        ഏകദേശം  450കുട്ടികൾ  ദിവസവും  ഈ  വാഹനങ്ങളിലാണ്  സ്കൂളിൽ  എത്തുന്നത്.  സ്കൂളിന്റെ  3ബസ്സുകളും 2പ്രൈവറ്റ്  വാനുകളുമാണ്  ഇപ്പോൾ  സർവിസ്  നടത്തുന്നത്.  5വാഹനങ്ങളും  രാവിലെയും  വൈകുന്നേരവും  രണ്ട്  ട്രിപ്പ്  വീതം  ഓടി കുട്ടികളെ  സമയത്തിനു്  സ്കൂളിലും  വീട്ടിലും  എത്തിക്കുന്നു.  എല്ലാ  ബസ്സിലും  ഡ്രൈവറെ  കൂടാതെ  ഒരു  സഹായിയെയും  നിയമിച്ചിടുണ്ട്.
  കുട്ടികളെ  സുരക്ഷിതരായി  കൊണ്ട്  വരാനും  റോഡ്  ക്രോസ്  ചെയ്യിച്ച്  വിടാനും  അവരുടെ  സാനിധ്യവും  ഏറെ  സഹായകരമാണ്.
                                                                  വലിയ  വാഹനങ്ങൾ  കടന്നു  ചെല്ലാൻ  പ്രയാസമായ  സ്ഥലങ്ങളിലെല്ലാം  ചെറിയ  വാഹനം  സർവീസ്  നടത്തുന്നു. കുട്ടികളെ  ചിട്ടയായി  സ്കൂളിൽ  നിന്നും  വാഹനങ്ങളിലേയ്ക്ക്  കടത്തിവിടാൻ  എല്ലാ  ദിവസവും  അധ്യപകനിരതന്നെയുണ്ട് . അവസാനത്തെ കുട്ടിയും  സ്കൂൾ  പരിസരത്ത്  നിന്നും  പോയതിന്  ശേഷം  മാത്രമേ  അധ്യാപകർ  പോകാറുള്ളു.  അങ്ങനെ  അധ്യാപകരുടേയും  ബസ്സ് ജീവനക്കാരുടെയും  അധികാരികളുടേയും  കരുതലിൽ  വളരെ  ഭംഗിയായി  സ്കൂൾ  വാഹനങ്ങൾ  ഓടിക്കുവാൻ  കഴിയുന്നു.
                                                            കുട്ടികളിൽ  നിന്നും  പിരിച്ചെടുക്കുന്ന  ചെറിയ  തുക  കൂടാതെ  അധ്യാപകർ  നൽകുന്ന  സംഭാവനകൾ  കൂടി  ഉള്ളതുകൊണ്ട്  വാഹനങ്ങൾ  മുങ്ങാതെ  ഓടിക്കുവാൻ  സാധിക്കുന്നുണ്ട്.  ഇനിയും  2ബസ്സുകൾ  കൂടി  കിട്ടിയാലേ  നമ്മുടെ  വർദ്ധിച്ച്  വരുന്ന  കുട്ടികളെ  സമയത്ത്  വീട്ടിലെത്തിക്കാൻ  സാധിക്കുകയുള്ളൂ.  എന്തായാലും  അതും  വേണ്ടപ്പെട്ടവർ  നൽകും  എന്ന  പ്രത്യാശയോടെ.
                                                                                           
                                                                      കൺവിനർ
                                                                          ഷീല കെ
                                                                            എച്ച് എസ് എ
== ആമുഖം ==
== ആമുഖം ==
[[പ്രമാണം:44050 87.jpg|thumb|ബസ് 1 ]]
[[പ്രമാണം:44050 87.jpg|thumb|ബസ് 1 ]]
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682488" എന്ന താളിൽനിന്ന് ശേഖരിച്ചത്