"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:26, 13 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
===അമ്മമാർക്ക് സ്മാർട്ട് ക്ലാസ്സ് === | ===അമ്മമാർക്ക് സ്മാർട്ട് ക്ലാസ്സ് === | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക് 2.30 ന് സ്മാർട്ട് ക്ലാസ്സ് നടന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ആയ ജോഷി റ്റി.സി, കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി 30-ാംതിയതി ഉച്ചയ്ക്ക് 2.30 ന് സ്മാർട്ട് ക്ലാസ്സ് നടന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.Q.R Code സ്കാനിംഗ്,സൈബ്ബർ സുരക്ഷ,വിക്ടേഴ്സ് ചാനൽ,സമേതം,സമഗ്ര തുടങ്ങിയ വെബ്സൈറ്റുകൾ ഇവ ഓൺലൈൻ ആയി പ്രവർത്തിപ്പിക്കാനും ഈ സൈറ്റുകളുടെ Q.R Code മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യാനും അമ്മമാർ പരിശീിലിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ആയ ജോഷി റ്റി.സി, കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സുകൾക്ക് വേണ്ട നേതൃത്വം നൽകി. | ||
===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം=== | ===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം=== | ||
കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-തുടങ്ങിയ ഭാഷാ കമ്പ്യൂട്ടിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ രക്ഷിതാക്കളിൽ അവബോധം ഉളവാക്കുന്നു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. | കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-തുടങ്ങിയ ഭാഷാ കമ്പ്യൂട്ടിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ രക്ഷിതാക്കളിൽ അവബോധം ഉളവാക്കുന്നു. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. | ||
വരി 75: | വരി 74: | ||
[[പ്രമാണം:33056photo2.jpg|ലഘുചിത്രം|'''സെന്റ് എഫ്രേംസ് മീഡിയ റും''']] | [[പ്രമാണം:33056photo2.jpg|ലഘുചിത്രം|'''സെന്റ് എഫ്രേംസ് മീഡിയ റും''']] | ||
സ്ക്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടേയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. സ്കുൾ തല പ്രവർത്തനങ്ങളുടെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ്ലോഡ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിന്റെ നേട്ടമാണ്. | സ്ക്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടേയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. സ്കുൾ തല പ്രവർത്തനങ്ങളുടെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ്ലോഡ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിന്റെ നേട്ടമാണ്. | ||
===സ്കൂൾ വിക്കി അവാർഡ് 2018 === | |||
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ജില്ലയിലെ രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി..രവീന്ദ്രനാഥിൽ.നിന്നും സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ ഏറ്റു വാങ്ങി.5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ ബാബു തോമസ് അവാർഡ് ഏറ്റുവാങ്ങി. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സമാഹാരമാണ് . സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. | |||
* [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]] | * [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സബ്ജില്ലാ ക്യാമറ പരിശീലനം| ഫോട്ടോസ്]] | ||
===ന്യൂസ് അപ്ലോഡ് === | ===ന്യൂസ് അപ്ലോഡ് === |