Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 398: വരി 398:

'''മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 121.jpeg|thumb|225px|center|

'''മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 121.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ''(0/11/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ''(01/11/2019)''

'''ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 72.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ രണ്ടാം സ്ഥാനം നേടി. ''(04/10/2019)''

'''സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 122.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും സൗഹൃദ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ബോധവൽക്കരണക്ലാസ്സ് നടന്നു. കൂത്താട്ടുകുളം ബ്രാ‍ഞ്ച് മാനേജർ സുനിൽ കുമാർ കെ. ടി.യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബാങ്കിങ് ലിറ്ററസി കൗൺസിലർ വിനോദ് എം. ബി., ഐ. ടി. ഡിപ്പാർട്ട്മെന്റിലെ ബിനിൽ കുമാർ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ അക്കൗണ്ടന്റ് ജോർജ് ജോസഫ് സ്വാഗതവും ഗൗരി എസ്. കൃതജ്ഞതയും പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.. ''(08/11/2019)''

'''മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു'''
[[പ്രമാണം:28012 SP 1920 73.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് കൂത്താട്ടുകുളം റോട്ടറിക്ലബ്ബ് മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു. ഒക്ടോബർ നാലിന് രാവിലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം മുഖ്യാതിഥിയായി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ ടി. ., പി.റ്റി..പ്രസിഡന്റ് പി. ബി. സാജു, റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി എം. ജെ. എന്നിവർ പങ്കെടുത്തു. ''(04/10/2019)''
[[പ്രമാണം:28012 SP 1920 74.jpg|thumb|225px|center|]]]]

'''ബഹിരാകാശ വാരാഘോഷം'''

[[പ്രമാണം:28012 SP 1920 79.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676545" എന്ന താളിൽനിന്ന് ശേഖരിച്ചത്