Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 396: വരി 396:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മികച്ച ക്ലാസ്സ് ലൈബ്രറികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വായനമാസാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച ക്ലാസ്സ് ലൈബ്രറി തയ്യാറാക്കൽ മലയാള ദിനാഘോഷത്തോടെ പൂർത്തിയാക്കി. ആനുകാലികങ്ങൾ, ബാലസാഹിത്യകൃതികൾ, നിഘണ്ടുക്കൾ തുടങ്ങിയവ ശേഖരിച്ചാണ് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ തയ്യാറാക്കിയിരിക്കുന്നത്. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി  അദ്ധ്യക്ഷൻ ശ്രീ സി. എൽ. പ്രഭകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.. ''(01/11/2019)''

'''ഗാന്ധിജയന്തി വാരാഘോഷം'''
[[പ്രമാണം:28012 SP 1920 71.jpg|thumb|225px|center|

'''മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി'''
[[പ്രമാണം:28012 SP 1920 121.jpeg|thumb|225px|center|

വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ, 10എ (ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ, 8 ബി (രണ്ടാം സ്ഥാനം), അഭിനവ് പി. അനൂപ്, 9 ബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. 'ലഹരി - പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കൃഷ്ണപ്രിയ എം. എ. (10 എ), ഗൗരി എസ്. (10 ബി), ദേവിക കെ. ബാബു (10 എ)എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും പാർവ്വതി സതീഷ് (+1 സയൻസ്), അനസ ബെന്നി (+2 സയൻസ്), സഞ്ജയ് കൃഷ്ണ (+1 കൊമേഴ്സ്) എന്നിവർ ഹയർ സെക്കന്ററി വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ഓഫീസറുമായ കെ. പി. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ''(04/10/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ''(0/11/2019)''

'''ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 72.jpg|thumb|225px|center|

'''ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 72.jpg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676196" എന്ന താളിൽനിന്ന് ശേഖരിച്ചത്