Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
സംസ്കൃത ഭാഷയുടെ മഹത്വം, ചരിത്രം എന്നിവയെപ്പറ്റി പാഠപുസ്തകത്തിന് അതീതമായി പഠിക്കുന്നതിന് ആണ് ഈ ക്ലബ്ബ് പ്രധാനമായും  ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തെ സംസ്കൃത കൗൺസിൽ 5, 6 ,7 ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളാണ് അംഗങ്ങളായിരിക്കുന്നത്.

സംസ്കൃത കൗൺസിലിന്റെ ഔദ്യോഗിക ഉദ്ഘാടനം 2019 ജൂൺ 19 -ാം തീയതി ബുധനാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഡൊമിനിക് സാർ അധ്യക്ഷത വഹിച്ചു.  സംഘഗാനം ലഘു നാടകം  മറ്റു വിവിധ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.

സംസ്കൃത കൗൺസിൽ അംഗങ്ങൾ
സംസ്കൃത കൗൺസിൽ അംഗങ്ങൾ
പ്രസിഡണ്ട്-  ഹെഡ്മാസ്റ്റർ
പ്രസിഡണ്ട്-  ഹെഡ്മാസ്റ്റർ
വരി 46: വരി 45:
മെൽബിൻ ബെന്നി
മെൽബിൻ ബെന്നി
ഓഗസ്റ്റ് 15 -ാം തീയതി ശ്രാവണ പൂർണ്ണിമ സംസ്കൃത ദിനം ആയി ആചരിച്ചു.  ഓഗസ്റ്റ് 15 മുതൽ 22 വരെ സംസ്കൃത ഭാഷ  സപ്താഹമായി ആചരിച്ചു. ഓരോ ദിവസവും ക്ലാസ്സുകളിൽ ഭാഷാ വർധനയ്ക്ക്  ഉപയോഗപ്രദം ആകുന്ന വിധത്തിൽ വിവിധ പരിപാടികൾ നടത്തി. ശ്രവണ ലേഖനം, പദ ലേഖനം ,നിഘണ്ടു നിർമ്മാണം സ്മരണ ലേഖനം , പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തി. ഓഗസ്റ്റ് 23 -ാം തീയതി  നരിയംപാറ മന്നം മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന ജില്ലാ സംസ്കൃത ദിനാഘോഷത്തിൽ ഏഴിൽ പഠിക്കുന്ന അനഘ ഷാജന് സംസ്കൃത സർവ്വകലാശാല സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു

===  സംസ്കൃതി സംസ്കൃത കലോൽസവം 2019-20 ===
<gallery>
</gallery

==  പി എസ് സി പരിശീലനം  ==
==  പി എസ് സി പരിശീലനം  ==
വരി 51: വരി 56:
==  ദിനാചരണങ്ങൾ ==
==  ദിനാചരണങ്ങൾ ==

73-ാംസ്വതന്ത്ര്യദിനാഘോഷം
==73-ാംസ്വതന്ത്ര്യദിനാഘോഷം==
<gallery>
<gallery>
പ്രമാണം:Independence day9.jpg|thumb|independance day

1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676328" എന്ന താളിൽനിന്ന് ശേഖരിച്ചത്