"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 22 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
</gallery> | </gallery> | ||
</font> | </font> | ||
== <strong><font color="BLUE"> കായികം 2019-20</font></strong> == | |||
കൊല്ലത്തു വച്ച് നടന്ന സംസ്ഥാന ജൂണിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ 15 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 55 kg വെയ്റ്റ് കാറ്റഗറിയിൽ Gold Medel കരസ്തമാക്കിയ Albin Siby Class 9 E | |||
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ് ജൂണിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സൂപ്പർ താരമായത് കട്ടപ്പനക്കാരൻ ആൽബിൻ സിബി. ജൂഡോയിലെ പ്രധാന ടെക്നിക്കായ ഹിപ്പ് ഓണിൽ വിരുതനാണ് ആൽബിൻ. ഇന്ന് നടന്ന മൽസരത്തിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്.കട്ടപ്പന സെന്റ് ജോർജ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് താരം. നാല് വർഷമായ് പരിശീലനം നടത്തുന്ന ആൽബിൻ മുൻ വർഷങ്ങളിലും സംസ്ഥാനതല മൽസരങ്ങളിൽ സ്വർണവും വെള്ളിയുമടക്കം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് ദേശീയ മൽസരങ്ങളിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ആൽബിന് സ്വന്തമാണ്. 12-ാം വയസിൽ വാറങ്കൽ നാഷണൽ ജൂഡോ ചാമ്പ്യൻഷിപ്പിലാണ് ആൽബിൻ പങ്കെടുത്തത്. | |||
<gallery> | |||
പ്രമാണം:Albin sghss.jpeg|thumb|കായികം | |||
പ്രമാണം:Albin 2.png|thumb|കായികം | |||
</gallery> |