Jump to content
സഹായം

"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു.

[[പ്രമാണം:Muladinam GGHSSKalladathur-2.jpg|thumb|left|മുള ദിനം ആചരിക്കലിൽ നിന്ന്]]
[[പ്രമാണം:Muladinam GGHSSKalladathur-2.jpg|thumb|left|മുള ദിനം ആചരിക്കലിൽ നിന്ന്]]
===അധ്യാപകദിനം===
[[പ്രമാണം:Adhyapakadinam-1.jpg|thumb|സ്കൂളിലെ എച്ച്.എം. ശ്രീ പി.വി.റഫീക് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.]]
2019 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ പൂച്ചെണ്ടുകളും ആശംസ കാർഡുകളുമായാണ് ഗോഖലെ സ്കൂളിലെ JRC യൂണിറ്റംഗങ്ങൾ ടീച്ചേഴ്സിനെ വരവേറ്റത്...
<gallery>
പ്രമാണം:Adhyapakadinam-2.jpg|thumb|സ്കൂളിലെ അധ്യാപകനായ അലി അസ്ഗർ സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-3.jpg|thumb|സ്കൂളിലെ പ്രിൻസിപ്പൾ ലതി ടീച്ചർക്ക് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-4.jpg|thumb|സ്കൂളിലെ അധ്യാപികയായ സിന്ധു ടീച്ചർക്ക് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
പ്രമാണം:Adhyapakadinam-5.jpg|thumb|സ്കൂളിലെ അധ്യാപകനായ ബാബുരാജ് സാറിന് പൂച്ചെണ്ടുകളും ആശംസ കാർഡുകളും JRC യൂണിറ്റംഗങ്ങൾ നൽകുന്നു.
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675805" എന്ന താളിൽനിന്ന് ശേഖരിച്ചത്