"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities (മൂലരൂപം കാണുക)
07:49, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 നവംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രമാണം:Malarum Kaniyum-4.jpg|thumb|പുഷ്പ-ഫല പ്രദർശനം | പ്രമാണം:Malarum Kaniyum-4.jpg|thumb|പുഷ്പ-ഫല പ്രദർശനം | ||
</gallery> | </gallery> | ||
===മുളദിനം ആചരിച്ചു=== | |||
[[പ്രമാണം:Muladinam GGHSSKalladathur-1.jpg|thumb|175px|എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.]] | |||
2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു. | |||
[[പ്രമാണം:Muladinam GGHSSKalladathur-2.jpg|thumb|left|മുള ദിനം ആചരിക്കലിൽ നിന്ന്]] |