Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
   
! <big>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</big>
!
 
<p>ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ കുട്ടികൾക്കൊരു വേറിട്ട അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പു നടന്നത്.ഒരു പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു കൊണ്ടു നടന്ന ഇലക്ഷൻ കുട്ടികൾക്ക് ഇലക്ഷൻ നടപടിക്രമങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ഏറെ ഉപകരിച്ചു.ഇലക്ഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇലക്ഷൻ നടന്നത്.ഇലക്ഷൻ ക്ലബ്ബ് കൺവീനർ തിരഞ്ഞടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇലക്ഷൻ പ്രക്രിയക്ക് തുടക്കമായി.തുടർന്ന് കുട്ടികൾ നിശ്ചിതഫോമിൽ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമപട്ടിക തയ്യാറാക്കി.കുട്ടികൾക്ക് സ്ഥാനാർത്ഥികളെ വിലയിരുത്തുന്നതിനായി ഓരോ ക്ലാസ്സിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.ഇലക്ഷനു മുൻപ് വോട്ടിംഗ് മെഷീന്റെ കൃത്യത സ്ഥാനാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി മോക് പോൾ സംഘടിപ്പിച്ചു.
ഇലക്ഷൻ നടത്തിപ്പിനു വേണ്ട സാങ്കേതിക സഹായം നൽകിയത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബാണ്.ഇലക്ഷൻ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.</p>
 
{| class="wikitable"
|-
== <big>സോഷ്യൽ സയൻസ് ക്ലബ്ബ്                </big>      [[2019  കേന്ദ്ര മന്ത്രിസഭ|2019  കേന്ദ്ര മന്ത്രിസഭ]] ==
!  <big>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</big>
|-
|-
|  <p> 22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ  തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി. സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹ്നങ്ങൾ  അനുവദിച്ചു.പേന,ബുക്ക്,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ  നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ്  മീറ്റ് ദ ക്യാൻഡിഡേറ്റ്  പരിപാടിയും സംഘടിപ്പിച്ചു.</P><p> ഓരോ രജിസ്റ്ററിലേയും  കുട്ടികളെ ഉൾപ്പെടുത്തിയതായിരുന്നു വോട്ടേഴ്സ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ്  സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോലിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,.

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674623" എന്ന താളിൽനിന്ന് ശേഖരിച്ചത്