|
|
വരി 52: |
വരി 52: |
| ! | | ! |
| |- | | |- |
| | <p> 22/10/2018സ്കൂൾ പാർലമെന്റ് ഇലക്ഷൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് നടത്തിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള ഫോമുകളിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച് സൂക്ഷ്മ പരിശേധന നടത്തി. സ്ഥാനാർത്ഥികൾ പത്തു രൂപവീതം ഇലക്ഷൻ കമ്മീഷണർ മുമ്പാകെ കെട്ടി വെച്ചു.പിൻ വലിക്കാനുള്ള തീയതിക്കു ശേഷം ഓരോ ക്ലാസ്സിലേയും സ്ഥാനീർത്ഥികളെ പ്രഖ്യാപിച്ചു.സ്ഥാനാർത്ഥികൾക്കു നറുക്കെടുപ്പിലൂടെ ചിഹ്നങ്ങൾ അനുവദിച്ചു.പേന,ബുക്ക്,ബോക്സ്,മൗസ് എന്നിവയായിരുന്നു ചിഹ്നങ്ങൾ.പേരും ചിഹ്നങ്ങളും അടങ്ങിയ മാതൃകാ ബാലറ്റ് ഓരോ സ്ഥാനാർത്ഥിക്കും നല്കിയിരുന്നു.അതുപയോഗിച്ച്അവർ ഇലക്ഷൻ ക്യാമ്പയിൻ നടത്തി. ശനിയാഴ്ച അവസാനത്തെ പീരിയേഡ് മീറ്റ് ദ ക്യാൻഡിഡേറ്റ് പരിപാടിയും സംഘടിപ്പിച്ചു.</P><p> ഓരോ രജിസ്റ്ററിലേയും കുട്ടികളെ ഉൾപ്പെടുത്തിയതായിരുന്നു വോട്ടേഴ്സ് ലിസ്റ്റ്.അഞ്ചു ബൂത്തുകളിലായാണ് സ്കൂളിലെമുഴുവൻഇലക്ഷനും നടത്തിയത്. ഓരോ ബൂത്തിലും നാല് പോലിംഗ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പത്ത്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾ ഈ ചുമതല നിർവ്വഹിച്ചു.സ്കൗട്ട് വിദ്യാർത്ഥികൾ സെക്യൂരിറ്റി ചുമതലകൾ നിർവ്വഹിച്ചു,.
| |
| കുട്ടികൾ വരിവരിയായി ബൂത്തിലെത്തുകയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾ അവരവരുടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി.കുട്ടിയുടെ പേരിന്റെ നേരെ ഒപ്പിട്ട് ഇടതു ചൂണ്ടു വിരലിൽ മഷി പുരട്ടി ബാലറ്റുപേപ്പർ വാങ്ങി കുട്ടികൾ വോട്ടുരേഖപ്പെടുത്തി.ഉച്ചയോടെ എല്ലാക്ലാസ്സുകളിലെ ഇലക്ഷനും പൂർത്തിയായി.പോളിംഗ് ഓഫാസറന്മാരുടെ വോട്ടിംഗും ഇതോടൊപ്പം നടന്നു.
| |
| അഞ്ചു ബൂത്തുകളിൽ വ്യത്യസ്ത ടീമുകൾ ഉച്ചയ്ക്കു ശേഷം വോട്ട് എണ്ണാൻ തുടങ്ങി. വളരെ വാശിയേറിയ മത്സരങ്ങൾ നടന്നു.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചവരുമുണ്ടായിരുന്നു.മൂന്നുമണിയോടെ മുഴുവൻക്ലാസ്സുകളിലേയും റിസൽറ്റ് പ്രഖ്യാപിച്ചു.തുടർന്ന് അടുത്ത ദിവസം ക്ലാസ്സ് ലീഡർമാരുടെ യോഗം ചേർന്നു.താഴെപ്പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു.</p>
| |
| {| class="wikitable"
| |
| |-
| |
| ! പേര് !! സ്ഥാനം
| |
| |-
| |
| | കാവ്യ ഗോപിനാഥ്- || സ്കൂൾ ലീഡർ
| |
| |-
| |
| | ഗോകുൽ.പി || സ്കൂൾ ചെയർമാൻ
| |
| |-
| |
| | സൗമ്യമോൾ || വിദ്യാഭ്യാസമന്ത്രി
| |
| |-
| |
| | സൂരജ് || ആരോഗ്യം -പരിസ്ഥിതി
| |
| |-
| |
| | പ്രണവ് || അച്ചടക്കം
| |
| |-
| |
| 25/10/2018 ന് രാവിലെ ചേർന്ന അസ്സംബ്ലിയിൽ സ്കൂൾ ലീഡറും ചെയർമാനും മറ്റുള്ളവരും സത്യപ്രതിജ്ഞചെയ്ത് അധികാരം ഏറ്റെടുത്തു.അതാത് ക്ലാസ്സ് ലീഡർമാർ വിദ്യാർത്ഥികൾക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
| |
|
| |
|
| |} | | |} |
|
| |
| == സോഷ്യൽ സയൻസ് ==
| |
| <p>
| |
| സോഷ്യൽ ക്ലബ്ബ് രൂപീകരിച്ചു
| |
| ജനസംഖ്യദിനത്തോടനുബന്ധച്ച് ബോധവത്കരണ ക്ലാസ് നടത്തി
| |
| സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് നൽകി . അതിൽ നിന്നും ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്
| |
| ഇന്ത്യ സംസ്ഥാനങ്ങളിലൂടെ.... കേരളം ജില്ലകളുടെ..... എന്നീ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും നടത്തി
| |
| ഹിരോഷിമ , നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി.</p>
| |