"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ (മൂലരൂപം കാണുക)
20:42, 6 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2019c
(m) |
(c) |
||
വരി 247: | വരി 247: | ||
ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി . ''' | ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മുഴുവൻ കുട്ടികൾക്കും തത്സമയം കാണിക്കാൻ സാധിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി . ''' | ||
===ഹിരോഷിമ ദിനം=== | ===ഹിരോഷിമ നാഗസാക്കി ദിനം === | ||
'''ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി.ഹിരോഷിമദിന ഓർമ്മക്കുറിപ്പ് ,യുദ്ധവിരുദ്ധ നാടകം സഡാക്കോ നിർമ്മാണം വിശ്വശാന്തീ മരം ,സമാധാനത്തിനൊരു കയ്യൊപ്പ് , പോസ്റ്റർ രചന , ക്വിസ് മത്സരം, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി''' | '''ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി.ഹിരോഷിമദിന ഓർമ്മക്കുറിപ്പ് ,യുദ്ധവിരുദ്ധ നാടകം സഡാക്കോ നിർമ്മാണം വിശ്വശാന്തീ മരം ,സമാധാനത്തിനൊരു കയ്യൊപ്പ് , പോസ്റ്റർ രചന , ക്വിസ് മത്സരം, യുദ്ധവിരുദ്ധ റാലി എന്നിവ നടത്തി | ||
ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ് , വിദ്യ രംഗം ക്ലബ്, ഹിന്ദി ക്ലബ് ,സ്കൗട്ട് & ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ നാഗസാക്കി ദിന അനുസ്മരണം ,യുദ്ധ വിരുദ്ധ ഗാനാലാപനം ,യുദ്ധവിരുദ്ധ ഗാനാലാപനം,പോസ്റ്റർ രചന മത്സരം ,പോസ്റ്റർ പഠിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.''' | |||
===ഓണാഘോഷം=== | ===ഓണാഘോഷം=== | ||
=====ഓണാഘോഷം സെപ്റ്റംബർ 2 ന് വിപുലമായി നടത്തി. സ്കൂളും ഓയൂർ ടൗൺ ലയൺസ് ക്ലബ്ബുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു ബോക്സ് സ്ഥാപിക്കുകയും കുട്ടികൾ അവരവരാൽ പറ്റുന്ന തുക ആ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.നാരങ്ങയും സ്പൂണും , സുന്ദരിക്ക് പൊട്ടു തൊടീൽ,കണ്ണ് കെട്ടി കുടം ഉടപ്പ് , ചാക്കിൽ കയറി ചാട്ടം,വടം വലി , ഡിജിറ്റൽ പൂക്കള നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നടത്തി , വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പരിപാടികൾക്കു ശേഷം പായസ വിതരണം നടത്തി.==== | =====ഓണാഘോഷം സെപ്റ്റംബർ 2 ന് വിപുലമായി നടത്തി. സ്കൂളും ഓയൂർ ടൗൺ ലയൺസ് ക്ലബ്ബുമായി ചേർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു ബോക്സ് സ്ഥാപിക്കുകയും കുട്ടികൾ അവരവരാൽ പറ്റുന്ന തുക ആ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.നാരങ്ങയും സ്പൂണും , സുന്ദരിക്ക് പൊട്ടു തൊടീൽ,കണ്ണ് കെട്ടി കുടം ഉടപ്പ് , ചാക്കിൽ കയറി ചാട്ടം,വടം വലി , ഡിജിറ്റൽ പൂക്കള നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നടത്തി , വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണപ്പരിപാടികൾക്കു ശേഷം പായസ വിതരണം നടത്തി.==== |