Jump to content

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും കൈറ്റ് മിസ്ട്രസ്സുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള ഡി ആർ ജി പരിശീലനം  
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും കൈറ്റ് മിസ്ട്രസ്സുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള ഡി ആർ ജി പരിശീലനം  
സൂം വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബ‍ർ ഒന്നാം തീയ്യതി ഉച്ചയ്ക്ക് ഒന്നര മണിക്ക് നടത്തുകയുണ്ടായി.വളരെ വിജയകരമായ ഈ പ്രവർത്തനം കുട്ടികളോളം തന്നെ അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദമായിരുന്നു.
സൂം വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബ‍ർ ഒന്നാം തീയ്യതി ഉച്ചയ്ക്ക് ഒന്നര മണിക്ക് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി.വളരെ വിജയകരമായ ഈ പ്രവർത്തനം കുട്ടികളോളം തന്നെ അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദമായിരുന്നു.കൃത്യസമയത്തുതന്നെ കോൺഫറൻസ് തുടങ്ങി.മാസ്റ്റർ ട്രെയിനർമാരായ സ്വപ്ന ജെ നായർ,പ്രകാശ് വി പ്രഭു എന്നിവരാണ് വീഡിയോ കോൺഫറൻസിലൂടെ ക്ലാസുകൾ നയിച്ചത്.ഓരോ കുട്ടിയേയും അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും എന്ന യാഥാർത്ഥ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് 'അമ്മമാർക്കുള്ള പരിശീലനം' എന്ന ആശയം.ക്ലാസ് മുറിയിൽ പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന്റെ അടിസ്ഥാനം.ആധുനിക വിവര വിനിമയസങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകൾ ലിറ്റിൽകൈറ്റ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും ക്ലാസ്സ് അധ്യാപകരും ചേർന്ന് അമ്മമാരിലേക്ക്  വിവിധ പ്രവർത്തനങ്ങളിലൂടെ എങ്ങനെ എത്തിക്കാം എന്നതിന്റെ പരിശീലനമാണ് സൂം വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ലഭ്യമാക്കിയത്. ഒക്ടോബർ മുപ്പത്തൊന്നിനകം എല്ലാ അമ്മമാർക്കും പരിശീലനം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.


===ലിറ്റിൽ കൈറ്റ്സ്2018-2020===
===ലിറ്റിൽ കൈറ്റ്സ്2018-2020===
2,951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671960" എന്ന താളിൽനിന്ന് ശേഖരിച്ചത്