Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 168: വരി 168:
8.Jayarajan(lab asst)
8.Jayarajan(lab asst)


<font color="red">ഓഫീസ് വിഭാഗം</font>
1.T.I Jilly
2.Gigi Joseph
3.Unnikrishnan
4.Valayudhan
5.Prabha




വരി 208: വരി 214:
==ക്ലബുകള്‍==
==ക്ലബുകള്‍==
===ഗണിത ക്ലബ്===
===ഗണിത ക്ലബ്===
നേട്ടങ്ങള്‍
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില് ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു.മികച്ച ഇനങ്ങള് ഉപജില്ല ശാസ്ത്ര മേളയില് അവതരിപ്പിച്ചു
2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.
 
2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.  
 
2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം  ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി.
<font color=red>2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.</font>പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.
{| style="color:white"
|-
| bgcolor="red"| '''2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.
'''
|}
{| class="wikitable"
|-
! വര്‍ഷം
! പങ്കെടുത്ത കുട്ടിയുടെ പേര്
! പങ്കെടുത്ത ഇനം
|-
| 2006
| അരുണ്‍
| സ്റ്റില്‍ മോഡല്‍
 
|-
| 2007
| നിമിത മുരളി & ഹര്‍ഷ ഹെന്‍റി
|ഗ്രൂപ്പ് പ്രോജക്ട്
|-
| 2008
| അശ്വനി പവിത്രന്‍
|അദര്‍ ചാര്‍ട്ട്
|-
| 2009
| ആതിര ബെന്നി & ഫിദ
|1ഗ്രൂപ്പ് പ്രോജക്ട്
|-
| 2009
| അനഘ എ.എ
|സിംഗിള്‍ പ്രോജക്ട്
|}
<font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ്  പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font>
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന ഗണിതശാസ്ത്ര റിസോര്‍സ് ഗ്രൂപ്പ് അംഗവും ഇപ്പോള്‍ നിലമ്പൂര്‍ ബി.ആര്‍. സി ട്രെയിനറുമായ ശ്രി. ജേക്കബ് സത്യനാണ് ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
 
ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു.
 
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
1.സെമിനാര്‍ : അപ്പോളോ മിഷന്‍ അന്ന് മുതല്‍ ഇന്ന് വരെ-ശ്രി. ജേക്കബ് സത്യന്‍
2.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി
3.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ -പ്രേമ സാഗര്‍
4.ക്വിസ് മത്സരം
 
സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.
===സയന്‍സ് ക്ലബ്===
===സയന്‍സ് ക്ലബ്===
===ഐ ടി ക്ലബ്===
===ഐ ടി ക്ലബ്===
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/67015" എന്ന താളിൽനിന്ന് ശേഖരിച്ചത്