"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് (മൂലരൂപം കാണുക)
21:27, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 205: | വരി 205: | ||
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം | മലയോരമേഖലയുടെ സരസ്വതിക്ഷേത്രം | ||
</googlemap> | </googlemap> | ||
==ക്ലബുകള്‍== | |||
===ഗണിത ക്ലബ്=== | |||
നേട്ടങ്ങള്‍ | |||
2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു. | |||
2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. | |||
2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി. | |||
<font color=red>2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.</font>പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി. | |||
{| style="color:white" | |||
|- | |||
| bgcolor="red"| '''2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു. | |||
''' | |||
|} | |||
{| class="wikitable" | |||
|- | |||
! വര്‍ഷം | |||
! പങ്കെടുത്ത കുട്ടിയുടെ പേര് | |||
! പങ്കെടുത്ത ഇനം | |||
|- | |||
| 2006 | |||
| അരുണ്‍ | |||
| സ്റ്റില്‍ മോഡല്‍ | |||
|- | |||
| 2007 | |||
| നിമിത മുരളി & ഹര്‍ഷ ഹെന്‍റി | |||
|ഗ്രൂപ്പ് പ്രോജക്ട് | |||
|- | |||
| 2008 | |||
| അശ്വനി പവിത്രന്‍ | |||
|അദര്‍ ചാര്‍ട്ട് | |||
|- | |||
| 2009 | |||
| ആതിര ബെന്നി & ഫിദ | |||
|1ഗ്രൂപ്പ് പ്രോജക്ട് | |||
|- | |||
| 2009 | |||
| അനഘ എ.എ | |||
|സിംഗിള്‍ പ്രോജക്ട് | |||
|} | |||
<font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font> | |||
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]] | |||
സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ | |||
സംസ്ഥാന ഗണിതശാസ്ത്ര റിസോര്‍സ് ഗ്രൂപ്പ് അംഗവും ഇപ്പോള്‍ നിലമ്പൂര്‍ ബി.ആര്‍. സി ട്രെയിനറുമായ ശ്രി. ജേക്കബ് സത്യനാണ് ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. | |||
ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു. | |||
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. | |||
1.സെമിനാര്‍ : അപ്പോളോ മിഷന്‍ അന്ന് മുതല്‍ ഇന്ന് വരെ-ശ്രി. ജേക്കബ് സത്യന്‍ | |||
2.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി | |||
3.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ -പ്രേമ സാഗര്‍ | |||
4.ക്വിസ് മത്സരം | |||
സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി. | |||
===സയന്‍സ് ക്ലബ്=== | |||
===ഐ ടി ക്ലബ്=== | |||
2009-2010 അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന്‍ , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. | |||
വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ 3 പോയിന്റ് വ്യത്യാസത്തില്‍ <font color=red>'''റണ്ണേഴ്സ് അപ്പ്'''</font> ആയി. | |||
===സാമൂഹ്യശാസ്ത്രക്ലബ്=== | |||
2008-2009 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂര്‍ തേക്ക് മ്യൂസിയം ക്യൂറേറ്റര്‍ ശ്രിമതി. സാനി ലൂക്കോസ് നിര്‍വഹിച്ചു. | |||
ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങള്‍" എന്ന വിഷയത്തില്‍ സെമിനാറും സി. ഡി പ്രദര്‍ശനവും നടത്തി. | |||
ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രാദേശികതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളില്‍ എത്തിക്കുന്നതിന് സഹായിച്ചു. | |||
ആഗസ്റ്റ് മാസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ക്കെതിരെ കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി. | |||
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി. | |||
സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു. | |||
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. | |||
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്. | |||
===പരിസ്ഥിതി ക്ലബ്=== | |||
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | |||
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. | |||
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ | |||
പരിസ്ഥിതി ക്വിസ് മല്‍സരം | |||
സെമിനാര്‍ | |||
പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. | |||
===സ്പോര്‍ട്സ് ക്ലബ്=== | |||
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']] | |||
2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി. | |||
2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ , ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു. | |||
ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു. | |||
ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു. | |||
2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. | |||
2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു. | |||
'''സ്കൂള്‍ വെബ് പേജ് ''' : http://ghsspullangode48038.entevidyalayam.in<br/> | |||
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://ghsspullangode48038.entevidyalayam.in | |||
http://dkrishnaspace.blogspot.com | |||
==റിസള്‍ട്ട് അവലോകനം== | |||
{| style="color:white" | |||
|- | |||
| bgcolor="red"| '''2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. '''വിജയശതമാനം ഒരു അവലോകനം'''''' | |||
|} | |||
{| class="wikitable" | |||
|- | |||
! വര്‍ഷം | |||
! പരീക്ഷ എഴുതിയ | |||
കുട്ടികളുടെ എണ്ണം | |||
! വിജയിച്ചവരുടെ | |||
എണ്ണം | |||
! ശതമാനം | |||
|- | |||
| 2001 | |||
| 404 | |||
| 94 | |||
| 23 | |||
|- | |||
| 2002 | |||
| 406 | |||
|107 | |||
| 26 | |||
|- | |||
| 2003 | |||
| 385 | |||
| 102 | |||
| 26 | |||
|- | |||
| 2004 | |||
| 410 | |||
|126 | |||
| 31 | |||
|- | |||
| 2005 | |||
|415 | |||
| 107 | |||
| 26 | |||
|- | |||
| 2006 | |||
| 332 | |||
|166 | |||
| 50 | |||
|- | |||
| 2007 | |||
| 338 | |||
| 205 | |||
| 61 | |||
|- | |||
| 2008 | |||
| 328 | |||
| 256 | |||
| 78 | |||
|- | |||
| 2009 | |||
| 340 | |||
|279 | |||
| 82 | |||
|} | |||
==SCOUT and GUIDES== | |||
രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. | |||
==വിദ്യാരംഗം കലാ സാഹത്യ വേദി== | |||
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) |