Jump to content

"എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്രില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു.സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജല്ത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശാർവാദങ്ഹളോടെ പെൺകുട്ടികളുടെ സ്വഭാവ രൂപീകരണാർത്ഥം സമാരംഭിച്ചഈ വിദ്യാലയത്തിൽഒന്നു മുതൽ നാലു വരെയുള്ല ക്ളാസ്സുകളാണുആദ്യം ഉണഅടായിരുന്നതു.1927ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1930ൽ 22കുട്ടികൾ ആദ്യമായി 10ാം ക്ളാസ്സിലെ പരീക്ഷക്കു ഇരിക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു.
എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു.സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ പെൺകുട്ടികളുടെ സ്വഭാവ രൂപീകരണാർത്ഥം സമാരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്. 1927ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1930ൽ ആദ്യത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ 22കുട്ടികൾ പരീക്ഷക്കു ഇരിക്കുകയും ഉന്നത വിജയം കൈവരിക്കുകയും  ചെയ്തു.


ഇപ്പോഴത്തെ പ്രധാനാദ്ധ്യപിക റവ. റിൻസിയുടെ നേതൃത്വത്തിൽ 52 അദ്ധ്യാപകരും 1300കുട്ടികളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന് 
പ്രധാനാദ്ധ്യപിക റവ. സി.മാർഗ്രറ്റിന്റെ നേതൃത്വത്തിൽ 52 അദ്ധ്യാപകരും 1300കുട്ടികളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670144" എന്ന താളിൽനിന്ന് ശേഖരിച്ചത്