Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:
==ചങ്ങാതിക്കൂട്ടം==
==ചങ്ങാതിക്കൂട്ടം==
സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കൂട്ടയ്മ "ചങ്ങാതിക്കൂട്ടം"-അതിന്റെ ഭവനസന്ദർശന പരിപാടിയിൽ പങ്കാളികളായി. അത്തരം കുട്ടികളോടൊപ്പം അല്പനേരം പങ്കിട്ടു. അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.

== മികവുത്സവം 2019==
          2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ  സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം  കാണുന്നതിനുള്ള സാഹചര്യമൊരുക്കി
2,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/669519" എന്ന താളിൽനിന്ന് ശേഖരിച്ചത്