Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== ആമുഖം ==
== ആമുഖം ==
<p style="text-align:justify">        കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളെ പൂർണതയിലേക്ക് എത്തിക്കുന്നതിന്  വ്യക്തമായ കാഴ്ചപാടോടെ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. സ്കൂൾ ചരിത്രം, സ്കൂളിൻറെ നിലവിലുള്ള സ്ഥിതി, സമീപകാലത്ത് നേടാൻ ഉദ്ദേശിക്കുന്ന അക്കാദമിക ലക്ഷ്യങ്ങൾ എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുടെയും മുൻ അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണം ഇതിനായി ഉപയോഗപ്പെടുത്തി. വിദ്യാലയത്തിൻറെ മികവ് എന്നത് അക്കാദമിക മികവാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. കരിക്കുലം അനുസരിച്ച് ഒരു ക്ലാസിൽ കുട്ടി എന്തെല്ലാം അറിവുകളാണോ ആർജിക്കേണ്ടത് ആ അറിവുകൾ ക്ലാസിലെ എല്ലാ കുട്ടികളും നേടിയെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ അതിനെ അക്കാദമിക മികവായി വിലയിരുത്താൻ കഴിയു. അഞ്ച് മുതൽ പത്തു വരെ ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകി നിലവാരത്തിൽ എത്തിക്കുന്നതിന്  പദ്ധതി  നടപ്പാക്കി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഒന്നാംഘട്ട വിലയിരുത്തൽ നടന്നു വരുന്നു. ഈ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ പഠനത്തിൽ തീരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂൾ പ്രവർത്തന സമയത്തിനു പുറത്ത് അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നു. ഇംഗ്ലീഷ് ഭാഷാ ശേഷി വർധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം വിജയം എന്നീ പദ്ധതികളും കൂടുതൽ കാര്യക്ഷമമായ രീതിയിൽ നടപ്പാക്കും.  വിദ്യാർഥികളുടെ അക്കാദമിക് നിലവാരം വർധിപ്പിക്കുന്നതിൽ അധ്യാപക പരിശീലനത്തിന്റെ പങ്ക് പ്രധാനമാണ്. നിലവിലുള്ള പരിശീലന സംവിധാനങ്ങൾ പരാവധി പ്രോജനപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയതായി സർവ്വീസിൽ പ്രവേശിച്ച എല്ലാ അധ്യാപകർക്കും പരിശീലനം ഉറപ്പാക്കും. എല്ലാ അധ്യാപകർക്കും വിവരസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ പരിശീലനം നൽകിവരുന്നുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമാക്കും. സ്കൂളിലെ ഓഫീസും ഹൈടെക് ആക്കുകയാണ് ലക്ഷ്യം. ക്ലാസ്സ് മുറികൾ മാത്രം ഹൈടെക് ആയാൽ പോര. സ്കൂളുമായി ബന്ധപ്പെട്ട സംവിധാമങ്ങളും ആധുനീകരിക്കണം എന്നതാണ് നയം. സംതൃപ്തരായ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ്  സ്വീകരിച്ചു വരുന്നത്.  ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, പൊതുജനങ്ങൾ, രക്ഷിതാക്കൾ തുടങ്ങി സ്കൂളുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സഹായം ഈ മാസ്റ്റർ പ്ലാൻ ഉണ്ടാക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.  സ്കൂളിന്റെ  അടിസ്ഥാന സൗകര്യ വിപുലീകരണം ഉൾപ്പടെ കൂടുതൽ മെച്ചപ്പെചുത്താൻ മാസ്റ്റർ പ്ലാൻ തയാറാക്കിയതിലൂടെ കഴിയും. സ്കൂൾ കെട്ടിടത്തോടൊപ്പം ഏറ്റവും പ്രാധാന്യം നൽകേണ്ട നാല് കാര്യങ്ങളാണ് ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം, കൈകഴുകുന്ന സ്ഥലം, ശൗചാലയങ്ങൾ എന്നിവ. ഇവയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് സ്കൂൾ മാസ്റ്റർ പ്ലാനുകൾ സജ്ജമാക്കിയത്. 2019 മാർച്ചോടെ സ്കൂളിലെ എല്ലാ യു പി ഹൈസ്കൂൾ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളായി സജ്ജീകരിക്കും. ഹൈസ്പീഡ് ഇൻറർനെറ്റ് ഉൾപ്പെടെ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചായിരിക്കും സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുക. ഹൈസ്കൂൾ,  തലത്തിൽ 26 ക്ലാസ് മുറികൾ ആറുമാസത്തിനുള്ളിൽ ഹൈടെക് ആക്കും. ഇതിനുള്ള ആദ്യഘട്ടം ഈമാസം തുടങ്ങും.   

       കേരളത്തിൻറെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ താൽപര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡൽ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയൽ കാലത്തേത് കൊളോണിയൽ താൽപര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികൾ നൽകുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങൾ നേതൃത്വം നൽകുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങൾ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വർഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 240വിദ്യാർഥികൾ അധികമായി കഴിഞ്ഞ ജൂണിൽ വിദ്യാലയത്തിലെൽ എത്തി.  സ്വകാര്യ സി ബി എസ് സി വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ നമ്മുടെ  വിദ്യാലയത്തിലേക്ക് വരാൻ തുടങ്ങി.  പഠനാനുഭവങ്ങളിലൂടെ തങ്ങൾ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നൽ രക്ഷിതാക്കൾക്കുണ്ടാക്കുവാൻ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകൾ കുട്ടികളെ നമ്മുടെ വിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ്  അധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങൾ ഉണർന്ന ഒരു കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകർ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയിൽ നയിക്കുവാൻ അധ്യാപകർക്ക് കഴിയണം. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയർത്തുന്ന സമീപനമുണ്ടെങ്കിൽ അവിടെ പാർശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടിയെ വിദ്യാഭ്യാസത്തിൻറെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സർഗശേഷിയെ കണ്ടെത്തുവാൻ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കും. പാർശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം  എല്ലാ കുട്ടികൾക്കും ലഭ്യമാക്കി സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള  ശ്രമങ്ങൾക്ക്  എല്ലാ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്കൂളിന്റെ അക്കാധമിക മികവും അ‌ടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യംവെക്കുന്ന സ്കൂൾ മാസ്റ്റർ പ്ലാന്റെ നിർവ്വഹണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.<br />/p>
       കേരളത്തിൻറെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ താൽപര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡൽ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡൽ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയൽ കാലത്തേത് കൊളോണിയൽ താൽപര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികൾ നൽകുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങൾ നേതൃത്വം നൽകുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങൾ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വർഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 240വിദ്യാർഥികൾ അധികമായി കഴിഞ്ഞ ജൂണിൽ വിദ്യാലയത്തിലെൽ എത്തി.  സ്വകാര്യ സി ബി എസ് സി വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ നമ്മുടെ  വിദ്യാലയത്തിലേക്ക് വരാൻ തുടങ്ങി.  പഠനാനുഭവങ്ങളിലൂടെ തങ്ങൾ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നൽ രക്ഷിതാക്കൾക്കുണ്ടാക്കുവാൻ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകൾ കുട്ടികളെ നമ്മുടെ വിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകൾക്കൊത്തുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ്  അധ്യാപകർക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങൾ ഉണർന്ന ഒരു കാലഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകർ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങൾ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയിൽ നയിക്കുവാൻ അധ്യാപകർക്ക് കഴിയണം. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയർത്തുന്ന സമീപനമുണ്ടെങ്കിൽ അവിടെ പാർശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടിയെ വിദ്യാഭ്യാസത്തിൻറെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സർഗശേഷിയെ കണ്ടെത്തുവാൻ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കും. പാർശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം  എല്ലാ കുട്ടികൾക്കും ലഭ്യമാക്കി സ്കൂളിനെ കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനുള്ള  ശ്രമങ്ങൾക്ക്  എല്ലാ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണം അത്യന്താപേക്ഷിതമാണ്. സ്കൂളിന്റെ അക്കാധമിക മികവും അ‌ടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യംവെക്കുന്ന സ്കൂൾ മാസ്റ്റർ പ്ലാന്റെ നിർവ്വഹണത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.<br />
 
== ALILA ( A LEAP IN LEARNING ASSISTANCE) ==
== ALILA ( A LEAP IN LEARNING ASSISTANCE) ==
'''2015 മുതൽ സ്‌കൂളിലെ അക്കാഡമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)'''
'''2015 മുതൽ സ്‌കൂളിലെ അക്കാഡമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ALILA ( A Leap In Learning Assistance)'''
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/669139" എന്ന താളിൽനിന്ന് ശേഖരിച്ചത്