"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില (മൂലരൂപം കാണുക)
19:46, 15 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
(' == ആമുഖം ==
കുട്ടികളുടെ വൈവിധ്യമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 8: | വരി 8: | ||

കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ലാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണനം നൽകണം. നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യമാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ കുറച്ചുകൂടി മുൻകൂട്ടി കൗൺസിലിംഗ് നടൽകണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധിക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്. ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടുകളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് കൂടുകൽ ഗുണകരമായിരിക്കും. ഓരോ വിഷയത്തിനും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. വിസ്താര കൂടുതലിനാൽ ആഭാഗം ഇവിടെ ഒഴിവാക്കുന്നു.

== '''പൊതുലക്ഷ്യങ്ങൾ''' == | |||
1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക.
| 1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക.

2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക.
| 2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക.

വരി 16: | വരി 18: | ||
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.
| 6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.

7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.
| 7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.

== '''അനുബന്ധ പ്രവർത്തനങ്ങൾ''' == | == '''അനുബന്ധ പ്രവർത്തനങ്ങൾ''' == | ||
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക.
| 1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക.