Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]]
ശതാബ്ദി ആഘോഷം ക‍ൂട‍ുതൽ[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]]
<p align=justify>ദേശിംഗനാടും ഓണാട്ടുകരയും ദേശാതിർത്തി പങ്കിടുന്ന കരുനാഗപ്പള്ളി. കർമ്മരഥ്യയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും കടന്നു വന്ന് ആവേശഭരിതമാക്കിയ  മണ്ണ്. വേലുക്കുട്ടി അരയന്റെയും പന്നിശ്ശേരി നാന്നുപിള്ളടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും കർമ്മഭൂമി. ഇവർക്കിടയിൽ കർമ്മംകൊണ്ട് മഹാമേരുവായി വളർന്ന സി എസ് സുബ്രമണ്യൻ പോറ്റി. ആ യുഗപുരുഷൻ കാലത്തുനിന്ന് കാലത്തിലേക്ക് വളരാൻ 1916 ൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളായി ആരംഭിച്ച വിദ്യാലയം 100 സംവത്സരങ്ങൾ പിന്നിട്ട് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളുമായി വളർന്നു.</p>

[[പ്രമാണം:Kpy3.png|200px|ചട്ടരഹിതം|ഇടത്ത്‌|ശതാബ്ദി ആഘോഷത്തിന് മുമ്പ്]][[പ്രമാണം:Girlsknpy.jpg|200px|ചട്ടരഹിതം|നടുവിൽ|ശതാബ്ദി ആഘോഷത്തിന് ശേഷം]]

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/668451" എന്ന താളിൽനിന്ന് ശേഖരിച്ചത്