"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
21:07, 12 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശതാബ്ദി ആഘോഷം കൂടുതൽ[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]] | ശതാബ്ദി ആഘോഷം കൂടുതൽ[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ശതാബ്ദി ആഘോഷം/ചിത്രങ്ങൾ|ചിത്രങ്ങൾ]] | ||
<p align=justify>ദേശിംഗനാടും ഓണാട്ടുകരയും ദേശാതിർത്തി പങ്കിടുന്ന കരുനാഗപ്പള്ളി. കർമ്മരഥ്യയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും കടന്നു വന്ന് ആവേശഭരിതമാക്കിയ മണ്ണ്. വേലുക്കുട്ടി അരയന്റെയും പന്നിശ്ശേരി നാന്നുപിള്ളടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും കർമ്മഭൂമി. ഇവർക്കിടയിൽ കർമ്മംകൊണ്ട് മഹാമേരുവായി വളർന്ന സി എസ് സുബ്രമണ്യൻ പോറ്റി. ആ യുഗപുരുഷൻ കാലത്തുനിന്ന് കാലത്തിലേക്ക് വളരാൻ 1916 ൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളായി ആരംഭിച്ച വിദ്യാലയം 100 സംവത്സരങ്ങൾ പിന്നിട്ട് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളുമായി വളർന്നു.</p> | <p align=justify>ദേശിംഗനാടും ഓണാട്ടുകരയും ദേശാതിർത്തി പങ്കിടുന്ന കരുനാഗപ്പള്ളി. കർമ്മരഥ്യയിൽ നാരായണഗുരുവും ചട്ടമ്പിസ്വാമികളും കുമാരനാശാനും കടന്നു വന്ന് ആവേശഭരിതമാക്കിയ മണ്ണ്. വേലുക്കുട്ടി അരയന്റെയും പന്നിശ്ശേരി നാന്നുപിള്ളടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും കർമ്മഭൂമി. ഇവർക്കിടയിൽ കർമ്മംകൊണ്ട് മഹാമേരുവായി വളർന്ന സി എസ് സുബ്രമണ്യൻ പോറ്റി. ആ യുഗപുരുഷൻ കാലത്തുനിന്ന് കാലത്തിലേക്ക് വളരാൻ 1916 ൽ കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളായി ആരംഭിച്ച വിദ്യാലയം 100 സംവത്സരങ്ങൾ പിന്നിട്ട് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂളുമായി വളർന്നു.</p> | ||
[[പ്രമാണം:Kpy3.png| | {| class="wikitable" | ||
|- | |||
! സ്കൂൾ ശതാബ്‍ദിക്ക് മുമ്പ്!! സ്‍കൂൾ ശതാബ്‍ദിക്ക് ശേഷം | |||
|- | |||
| [[പ്രമാണം:Kpy3.png|250px|ലഘുചിത്രം|നടുവിൽ]]||[[പ്രമാണം:Girlsknpy.jpg|250px|ചട്ടരഹിതം|നടുവിൽ]] | |||
|} | |||
== ശതാബ്ദി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു. == | == ശതാബ്ദി ആഘോഷം സ്വാഗത സംഘം രൂപീകരിച്ചു. == | ||
<p align=justify>ശതാബ്ദി ആഘോഷിക്കുവാനുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനത്തെ നടൊന്നാകെ ഏറ്റെടുത്തു. സ്കൂളുമായി വിദ്യാദാനത്തിന്റെ ബന്ധമുള്ള തലമുറകൾ ഒരു വിളിക്കായി കാത്തുനിന്നതുപോലെ ശതാബ്ദിയാഘോഷ സംഘാടക സമിതി രൂപീകരണത്തിന്റെ ക്ഷണം കിട്ടിയും കിട്ടാതെയും 2014 നവംബർ 6ന്റെ സന്ധ്യയിൽബോയ്സ് സ്കൂളിന്റെ മുറ്റത്ത് ഒരുമിച്ചു ചേർന്നു. എത്തിചേർന്നവരെ എല്ലാം ചേർത്ത് ജനറൽ കമ്മിറ്റിയും, കെ സി വേണുഗോപാൽ എം പിയും സി ദിവാകരൻ എം എൽ എയും മുൻ മാനേജർമാരായ പി ഉണ്ണികൃഷ്ണ പിള്ളയും വി വി ശശീന്ദ്രനും മറ്റ് പതിനാല് പ്രമുഖ വ്യക്തികളും രക്ഷാധികാരികളായും പി ആർ വസന്തൻ ചെയർമാനുംസ്കൂൾ മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള ജനറൽ കൺവീനറും ജനപ്രതിനിധികൾ,രാഷ്ട്രീ-സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗപ്രമുഖർ,പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ,പൂർവ്വ അദ്ധ്യാപകർ,സ്കൂൾ പി ടി എകൾ, അധ്യാപകർ എല്ലാവരുമായി 275 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സർവ്വസമ്മിതിയോടെ രൂപീകരച്ചു.</p> | <p align=justify>ശതാബ്ദി ആഘോഷിക്കുവാനുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനത്തെ നടൊന്നാകെ ഏറ്റെടുത്തു. സ്കൂളുമായി വിദ്യാദാനത്തിന്റെ ബന്ധമുള്ള തലമുറകൾ ഒരു വിളിക്കായി കാത്തുനിന്നതുപോലെ ശതാബ്ദിയാഘോഷ സംഘാടക സമിതി രൂപീകരണത്തിന്റെ ക്ഷണം കിട്ടിയും കിട്ടാതെയും 2014 നവംബർ 6ന്റെ സന്ധ്യയിൽബോയ്സ് സ്കൂളിന്റെ മുറ്റത്ത് ഒരുമിച്ചു ചേർന്നു. എത്തിചേർന്നവരെ എല്ലാം ചേർത്ത് ജനറൽ കമ്മിറ്റിയും, കെ സി വേണുഗോപാൽ എം പിയും സി ദിവാകരൻ എം എൽ എയും മുൻ മാനേജർമാരായ പി ഉണ്ണികൃഷ്ണ പിള്ളയും വി വി ശശീന്ദ്രനും മറ്റ് പതിനാല് പ്രമുഖ വ്യക്തികളും രക്ഷാധികാരികളായും പി ആർ വസന്തൻ ചെയർമാനുംസ്കൂൾ മാനേജർ പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള ജനറൽ കൺവീനറും ജനപ്രതിനിധികൾ,രാഷ്ട്രീ-സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗപ്രമുഖർ,പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ,പൂർവ്വ അദ്ധ്യാപകർ,സ്കൂൾ പി ടി എകൾ, അധ്യാപകർ എല്ലാവരുമായി 275 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയേയും സർവ്വസമ്മിതിയോടെ രൂപീകരച്ചു.</p> |