"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) (മൂലരൂപം കാണുക)
23:02, 7 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ് UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ. | ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ് UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ. | ||
ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . | ||
[[ചിത്രം:13109-35.jpg|thumb| 180px| center| ]] | |||
* എസ് പി സി . | * എസ് പി സി . | ||
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . | ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc യിൽ അംഗങ്ങളാണ് . | ||
2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ ടി വി സുഭാഷ് അവർകൾക്കൊപ്പം | 2019ഇൻഡിപെൻഡൻസ് ഡേ പരേഡിന് പങ്കെടുത്ത spc കുട്ടികൾ ബഹു ജില്ലാ കലക്ടർ ടി വി സുഭാഷ് അവർകൾക്കൊപ്പം | ||
[[ചിത്രം:13109_3.jpg|thumb| 180px| center| ]] | [[ചിത്രം:13109_3.jpg|thumb| 180px| center| ]] | ||
[[ചിത്രം:13109-29.jpg|thumb| 180px| center| ]] | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു | സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു |