Jump to content
സഹായം

"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


* എൻ എസ് എസ് .
* എൻ എസ് എസ് .
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ്  സ്കീമിന്റെ പ്രവർത്തനങ്ങൾ പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി മികച്ച രീതിയിൽ നടക്കുന്നു. എല്ലാവർഷവും 50 കുട്ടികൾക്കാണ് NSSൽ ചേരാനാവുക.     
      കുട്ടികളുടെ വ്യക്തിത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ്  എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.  സോപ്പ് നിർമ്മാണ പരിശീലനം, പേപ്പർ പെൻ നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം , ക്യാമ്പസ് ക്ലീനിങ്ങ് , വിവിധ ഓറിയന്റേഷൻ ക്ലാസുകൾ, ബോധവൽക്കരണ ഹൃസ്വചിത്രപ്രദർശനങ്ങൾ , ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ എൻ.എസ്.എസ് നടത്തിവരുന്ന ചില പ്രവർത്തനങ്ങളാണ്.
        പങ്കാളിത്ത ഗ്രാമത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൊതുജനവുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാനും അവസരം നൽകുന്നു. ആരോഗ്യ ബോധവൽക്കരണം, വേപ്പ് ഗ്രാമം പദ്ധതി, സാമ്പസ്വത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക,  അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന സ്നേഹപൂർവ്വം പരിപാടി, അഗതിമന്ദിരം സന്ദർശിച്ച് അവിടെയുള്ള അവശരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക, കാവ് വൃത്തിയാക്കൽ പോലുള്ള പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക ,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുക , പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാലയത്തിന്  പൂന്തോട്ടം നിർമ്മിച്ച് നൽകുക തുടങ്ങിയവ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
      ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ്  UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ. 
      ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
* എസ് പി സി .
* എസ് പി സി .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc  യിൽ അംഗങ്ങളാണ് .
ഈ വിദ്യാലയത്തിലെ എട്ടാം തരത്തിലെ കുട്ടികളെല്ലാം spc  യിൽ അംഗങ്ങളാണ് .
വരി 73: വരി 79:
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു  
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു  


*  ക്ലാസ് മാഗസിൻ.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 81: വരി 87:
  സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 നു യുദ്ധവിരുദ്ധറാലി യും സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടന്നു .തുടർന്ന് പാലേരിപറമ്പ എൽ പി യിലെ കുട്ടികൾക്ക് സഡാക്കോ കൊക്കുകൽ നൽകി.
  സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 6 നു യുദ്ധവിരുദ്ധറാലി യും സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടന്നു .തുടർന്ന് പാലേരിപറമ്പ എൽ പി യിലെ കുട്ടികൾക്ക് സഡാക്കോ കൊക്കുകൽ നൽകി.
[[ചിത്രം:13109_2.jpg|thumb| 180px| center| "യുദ്ധവിരുദ്ധറാലി "]]
[[ചിത്രം:13109_2.jpg|thumb| 180px| center| "യുദ്ധവിരുദ്ധറാലി "]]
*കൃഷിക്ലബ്  
*കൃഷിക്ലബ്  
സ്കൂളിന് മികച്ച ഒരു കൃഷിക്ലബ് ഉണ്ട്.൨൦൧൮ അധ്യയന വർഷത്തിലെ ജില്ലയിലെ മികച്ച കൃഷി സൗഹൃദ രണ്ടാമത്തെ ഗവണ്മെന്റ് സ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ സമ്മാനം ഈ വിദ്യാലയത്തിനായിരുന്നു ഈ അധ്യയനവർഷം സ്കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു മത്തൻ, കുമ്പളം,കക്കിരി പീച്ചിൽ തുടങ്ങിയ പച്ചക്കറികൾ ക്രിഷി ചെയ്തു വരുന്നു.ബഹു:  പഞ്ചായത്തു പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അവർകൾ നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.മെമ്പർ പി വി ചന്ദ്രൻ  അധ്യക്ഷത വഹിച്ചു
സ്കൂളിന് മികച്ച ഒരു കൃഷിക്ലബ് ഉണ്ട്.2018അധ്യയന വർഷത്തിലെ ജില്ലയിലെ മികച്ച കൃഷി സൗഹൃദ രണ്ടാമത്തെ ഗവണ്മെന്റ് സ്ഥാപനത്തിനുള്ള കൃഷിവകുപ്പിന്റെ സമ്മാനം ഈ വിദ്യാലയത്തിനായിരുന്നു ഈ അധ്യയനവർഷം സ്കൂളിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്തു മത്തൻ, കുമ്പളം,കക്കിരി പീച്ചിൽ തുടങ്ങിയ പച്ചക്കറികൾ ക്രിഷി ചെയ്തു വരുന്നു.ബഹു:  പഞ്ചായത്തു പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ അവർകൾ നടീൽ ഉത്സവം ഉത്ഘാടനം ചെയ്തു.മെമ്പർ പി വി ചന്ദ്രൻ  അധ്യക്ഷത വഹിച്ചു
[[ചിത്രം:13109-4.jpg|thumb| 180px| left| ]]
[[ചിത്രം:13109-4.jpg|thumb| 180px| left| ]]


  [[ചിത്രം:13109 11.jpg|thumb| 180px| center ]]
  [[ചിത്രം:13109 11.jpg|thumb| 180px| center ]]


[[ചിത്രം:13109 21.jpg|thumb| 180px| left| ]]
[[ചിത്രം:13109 24.jpg|thumb| 180px| left| ]]
എം.ആർ.എസിലെ കുട്ടികളുടെ ഓണാഘോഷം
കണ്ണൂർ പട്ടുവം കൃഷിഭവന്റെ  നടത്തിയ പച്ചക്കറി കൃഷി യുടെ  വിളവെടുപ്പ്
6/6 / 19 നു വിളവെടുത്ത 1 .5 ടൺ മത്തനും അമ്പതു കിലോ കുമ്പളവും കൃഷിഭവന്റെ ഓണച്ചന്തയിലേക്കു നൽകി
[[ചിത്രം:13109 25.jpg|thumb| 180px| left| ]]
 
[[ചിത്രം:13109 22.jpg|thumb| 180px| left| ]]
 
[[ചിത്രം:13109.jpg|thumb| 180px| left| ]]
 
*എം.ആർ.എസിലെ കുട്ടികളുടെ ഓണാഘോഷം
കുട്ടികൾ ഡിജിറ്റൽ പൂക്കളമൊരുക്കിയും, പൂക്കളമൊരുക്കിയും ഓണ പരിപാടികൾ നടത്തിയും ഓണം ആഘോഷിച്ചു
കുട്ടികൾ ഡിജിറ്റൽ പൂക്കളമൊരുക്കിയും, പൂക്കളമൊരുക്കിയും ഓണ പരിപാടികൾ നടത്തിയും ഓണം ആഘോഷിച്ചു
വിഭവസമൃദ്ധമായ ഓണസദ്യ മെസ്സുകാർ തയ്യാറാക്കി
വിഭവസമൃദ്ധമായ ഓണസദ്യ മെസ്സുകാർ തയ്യാറാക്കി
വരി 94: വരി 109:
[[ചിത്രം:13109 19.jpg|thumb| 180px| center| ]]
[[ചിത്രം:13109 19.jpg|thumb| 180px| center| ]]


[[ചിത്രം:13109 .jpg|thumb| 180px| center ]]
[[ചിത്രം:13109 21.jpg|thumb| 180px| center ]]
 
[[ചിത്രം:13109-27.jpg|thumb| 180px| center ]]
 
[[ചിത്രം:13109-26.jpg|thumb| 180px| center ]]
 
[[ചിത്രം:13109 18.jpg|thumb| 180px| center ]]
 
 
 


==സ്കൂൾ നടത്തിപ്പ് ==
==സ്കൂൾ നടത്തിപ്പ് ==
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/666700" എന്ന താളിൽനിന്ന് ശേഖരിച്ചത്