"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
11:08, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019പ്രളയം
(പ്രളയം) |
(പ്രളയം) |
||
വരി 311: | വരി 311: | ||
തുണ | |||
അതിജീവനം പദ്ധതി | |||
പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു. | പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു. | ||