നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
11:07, 5 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2019പ്രളയം
(മലയാളത്തിളക്കം) |
(പ്രളയം) |
||
വരി 309: | വരി 309: | ||
== STEPS[സോഷ്യൽ സയൻസ്] == | == STEPS[സോഷ്യൽ സയൻസ്] == | ||
സാമൂഹ്യ ശാസ്ത്രപഠനത്തിൽ കഴിവും താത്പര്യവുമുളള കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുളള ഒരു പരിപാടിയാണ് STEPS . പരീക്ഷയിലൂടെ ആറാം തരത്തിലെ സോഷ്യൽ സയൻസിൽ മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.ശ്രീജിത്ത്,ശിവാനി, ശ്രീതുൽ എന്നീ വിദ്യാർത്ഥികളാണ് STEPS നു തെരഞ്ഞെടുക്കപ്പെട്ടത്.ആറാം തരത്തിൽ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി. | സാമൂഹ്യ ശാസ്ത്രപഠനത്തിൽ കഴിവും താത്പര്യവുമുളള കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുളള ഒരു പരിപാടിയാണ് STEPS . പരീക്ഷയിലൂടെ ആറാം തരത്തിലെ സോഷ്യൽ സയൻസിൽ മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.ശ്രീജിത്ത്,ശിവാനി, ശ്രീതുൽ എന്നീ വിദ്യാർത്ഥികളാണ് STEPS നു തെരഞ്ഞെടുക്കപ്പെട്ടത്.ആറാം തരത്തിൽ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി. | ||
തുണ | |||
അതിജീവനം പദ്ധതി | |||
പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |