Jump to content

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
         പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.

ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട  
ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം.  
      പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം.  
ഈ വിദ്യാലയം ആംഭിക്കുന്നതിന്‌ പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന്‌ എല്ലാവിധ പിൻതുണയും നൽകിയത്‌ എസ്‌.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത്‌ വ്യക്തിയായിരുന്നു.  

     കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -​‍ാം ക്ലാസ്‌ ആയപ്പോൾ എസ്‌.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക്‌ ക്ലാസുകൾ മാറ്റി. അന്ന്‌ മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -​‍ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു.  

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66090" എന്ന താളിൽനിന്ന് ശേഖരിച്ചത്