Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട്‌ 8 -​‍ാം ക്ലാസ്‌ ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു.  

     1965 മാർച്ചിൽ എസ്‌. എസ്‌. എൽ.സി യുടെ ആദ്യ ബാച്ച്‌ എഴുപതു ശതമാനം റിസൽറ്റ്‌ നേടി വിജയം ആഘോഷിച്ചു.  
     1965 മാർച്ചിൽ എസ്‌. എസ്‌. എൽ.സി യുടെ ആദ്യ ബാച്ച്‌ എഴുപതു ശതമാനം റിസൽറ്റ്‌ നേടി വിജയം ആഘോഷിച്ചു.1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ.  
 
    1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ.  
67-68 വർഷമാണ്‌ ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്‌. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്‌. എസ്‌.എസ്‌.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന്‌ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച്‌ നടപ്പിലാക്കിയത്‌ ഇക്കാലത്താണ്‌. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്‌. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്‌ സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.  

       കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത്‌ ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി.  

സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട്‌ 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ്‌ നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ്‌ ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.  
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട്‌ 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ്‌ നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ്‌ ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്‌ ആരംഭിച്ചു കൊണ്ട്‌ ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന്‌ സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്‌. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്‌.
      1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്‌ ആരംഭിച്ചു കൊണ്ട്‌ ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന്‌ സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്‌. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്‌.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66088" എന്ന താളിൽനിന്ന് ശേഖരിച്ചത്