Jump to content

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


 
എറണാകുളം ജില്ലയില്‍ വൈക്കം റൂട്ടില്‍ പുത്തന്‍ കാവിലാണ്‌ കെ.പി. എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസില്‍ കയറിയാല്‍ പുത്തന്‍ കാവ് ബസ് സ്റ്റോപ്പില്‍  ഇറങ്ങാവുന്നതഅണ്‌. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകള്‍ എല്ലാം തന്നെ പുത്തന്‍ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവര്‍ ത്രിപ്പൂണിത്തുറയില്‍ ഇറങ്ങി പൂത്തോട്ട ബസില്‍ കയറിയാല്‍  പുത്തന്‍ കാവില്‍ ഇറങ്ങാനാവും.
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]


24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66043" എന്ന താളിൽനിന്ന് ശേഖരിച്ചത്