|
|
വരി 73: |
വരി 73: |
| [[Activities 2018-19]] | | [[Activities 2018-19]] |
|
| |
|
| ==ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ==
| |
|
| |
|
| ==ഒക്ടോബർ 2 ഗാന്ധിജയന്തി==
| |
|
| |
| ഒക്ടോബർ 2 ഗാന്ധിജയന്തി ആചരിച്ചു.നിരവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ക്വിസ് നടത്തുകയും ഗാന്ധി ദർശനങ്ങൾ പ്രചരിപ്പിക്കുകയും , സ്ക്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു.
| |
|
| |
| ഒക്ടോബർ 12 പഠനയാത്ര
| |
|
| |
| 12/10/2018-ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽനിന്ന് ഒരു പഠനയാത്ര നടത്തി. രാവിലെ 10.00മണിക്ക് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു.11.30 ന് കണ്ണൂരിൽ എത്തി.വിമാനത്താവളസന്ദർശനത്തിനുശേഷം ഉച്ചതിരിഞ്ഞ് 1.30ന് അവിടുന്ന് തിരിച്ചു.3.00 ക്ക് സ്ക്കൂളിൽ തിരിച്ചെത്തി.
| |
|
| |
|
| |
| നവംബർ സ്കൂൾ പ്രവർത്തനങ്ങൾ
| |
|
| |
| നവംബർ-1 കേരളപ്പിറവി
| |
|
| |
| നവംബർ -1 കേരളപിറവി ദിനംകേരളത്തിന്റെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയുവിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട് നവകേരള സൃഷ്ടി കുട്ടികളുടെ ഭാവനയിൽ എന്ന വിഷയത്തിൽ ചിത്രരചന മത്സരവും കാർട്ടൂൺ രചന മത്സരവും നടത്തി. മലയാള ഭാഷയുടെ മഹത്വത്തെക്കുറിച്ച് അധ്യാപികയായ ശ്രീമതി. തങ്കമ്മ കുര്യൻ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശം നൽകി.
| |
| നവംബർ 6
| |
| സ്കൂൾ കലോത്സവം;
| |
| സെൻറ് അഗസ്റ്റൃൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ നിന്നും സബ് - ജില്ലാതല കലോത്സവം 2018 നവംബർ 5-6 തീയതികളിൽ പടിയൂർ സ്ക്കൂളിൽ വച്ച് നടത്തപ്പെട്ടു.
| |
| 1. മാനസ് ജോസഫ്
| |
| 2. വിദ്യ അന്ന അഗസ്റ്റിൻ
| |
| 3. ജോസ്ന റോസ് ജോ൪ജ്ജ്
| |
| 4. ജോസ്റ്റിൻ ടോം
| |
| 5. സൊണാലി മനോജ്
| |
| 6. എബിൻ ജോസഫ്
| |
| 7. ഏലീശ്വ റോസ് റെജി
| |
| 8. ട്രീസ ജോസഫ്
| |
| 9. ബിൽന പി. ബിനു
| |
| 10. ബിമൽ പി. ബിനു
| |
| 11. ജോർജ്ജ് സി. എം
| |
|
| |
| ഇവരിൽ നിന്നും ദേശഭക്തി ഗാനം,സംഘഗാനം-ടീമുകൾക്ക് 1-ാംസ്ഥാനത്തോടെജില്ലയിലേക്ക്
| |
| പങ്കെടുക്കാൻ അവസരം ലഭിച്ചു.
| |
| 1. ജോസ്ന റോസ് ജോർജ്ജ്
| |
| 2.വിദ്യ അന്ന അഗസ്റ്റ്യൻ
| |
| 3.ബിൽന പി ബിനു
| |
| 4.ട്രീസ ജോസഫ്
| |
| 5.ഏലീശ്വ റോസ് റെജി
| |
| 6.മാനസ് ജോസഫ്
| |
| 7.എബിൻ ജോസഫ്
| |
| -എന്നിവർ ദേശഭക്തി ഗാനത്തിനും,
| |
| 1.ജോസ്ന റോസ് ജോർജ്ജ്
| |
| 2.വിദ്യ അന്ന അഗസ്റ്റ്യൻ
| |
| 3.ബിൽന പി ബിനു
| |
| 4.ട്രീസ ജോസഫ്
| |
| 5.ഏലീശ്വ റോസ് റെജി
| |
| 6.ജോർജ്ജ് സി. എം
| |
| 7.ബിമൽ പി. ബിനു
| |
| -എന്നിവർ സംഘഗാനത്തിനും പങ്കെടുത്തു.ദേശഭക്തി ഗാനത്തിന് 1-ാം സ്ഥനവും,സംഘഗാനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. 1-ാം സ്ഥാനം കരസ്ഥമാക്കിയവർക്ക് സംസ്ഥനത്തല കലോത്സവത്തിൽ മത്സരിക്കുവാനുള്ള യോഗ്യത നേടി.
| |
|
| |
| നവംബർ 8 ശാസ്ത്രരംഗം
| |
|
| |
| 2018 നവംബർ 8ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ പൂർവശാസ്ത്ര അധ്യാപകൻ ജോസഫ് വി. യു സാർ ഉദ്ഘാടനം ചെയ്തു. ജോസഫ് സാറിന്റെ ക്ലാസിലൂടെ
| |
| സയൻസ് വിഷയം ലഘുപരീക്ഷണങ്ങളിലൂടെ എളുപ്പമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
| |
| വിജയികളെ അനുമോദിച്ചു
| |
| 12.11.2018-ന് സംസ്ഥാനതല നീന്തൽ മത്സരത്തിൽ വിജയിച്ച് ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കേരളോദയ വായനശാലയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ വച്ച് അനുമോദിച്ചു.
| |
| നവംബർ 26 മലയാളത്തിളക്കം
| |
|
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മലയാളത്തിളക്കം 2018 നവംബർ 26 ന് സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കുൾ നെല്ലിക്കുറ്റിയിൽ വളരെ വിജയകരമായി നടത്തപ്പെട്ടു . ലിസി ടീച്ചറും ജോമോൻ സാറും നേതൃത്വം നൽകി . ഭാഷപഠനം
| |
| എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്ര ഭാഷശേഷി നേടാതെ പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിളക്കം.8 ദിവസം നീണ്ടുനിന്ന ഈ പരിപാടിയിലൂടെ സ്ക്കുളിലെ 16വിദ്യാർത്ഥികൾക്ക് ഭാഷാപഠനം എളുപ്പമായി.
| |
|
| |
|
| |
| ഡിസംബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ
| |
|
| |
| അശ്വമേധം
| |
| ഡിസംബർ4 ചൊവ്വാഴ്ച നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂനിൽ കുഷ്ഠരോഗ വിമുക്ത ദിനം ആചരിച്ചു.രാവിലെ 10 മണിക്ക് സ്ക്കൂൾ അസംബ്ലി ചേരുകയും , കുട്ടികളുടെ പ്രതിനിധിയായി മെറിൻഇഗ്നേഷ്യസ് കുഷ്ഠരോഗവിമുക്ത പ്രതിജ്ഞ ചൊല്ലിത്തരുകയും കുട്ടികൾ അതേറ്റുചൊല്ലുകയും ചെയ്തു. പിന്നീട് അധ്യപകർ കുട്ടികളെ പരിശോധിക്കുകയും സ്ക്കൂൾ കുട്ടികൾ രോഗവിമുക്തരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
| |
|
| |
| ഡിസംബർ 21 ക്രിസ്തുമസ് ആഘോഷം
| |
| 21.12.2018-ന് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷംനടത്തി.
| |
| ആഘോഷ ഭാഗമായി ക്രിസ്തുമസ് ട്രീ സ്ഥാപിക്കുകയും ക്രിസ്തുമസ് കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ വിദ്യാർത്ഥികൾക്ക് കേക്ക് മുറിച്ച് നൽകി.
| |
|
| |
| ദുരിതാശ്വാസം
| |
|
| |
| കേരളം, ഇന്നേവരെ കാണാത്ത ഒരു മഹാപ്രളയത്തെ നേരിട്ടു. നൂറ് കണക്കിന് ആളുകൾ മരണപ്പെട്ടു. നിരവധി സ്കൂളുകൾ ദുരിതാശ്വാസം ക്യാമ്പിനായി തുറന്നു. നിരവധി ആളുകൾക്ക് അവരുടെ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടു. കേരളത്തിലെ എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു. 20000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
| |
| നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹൈ സ്ക്കൂളിൽ നിന്നും ഫണ്ടായി 9437കൊടുത്തു. ഈ മഹാപ്രളയം വരുത്തിയ നാശ നഷ്ടങ്ങൾ കേരളത്തിലെ മാനവവികസനത്തിൽ ഭംഗം വരുത്തി. യൂണിഫോമുകൾ , പാഠപുസ്തകങ്ങൾ , ഭക്ഷണവസ്തുകൾ -തുടങ്ങി നിരവധി വസ്തുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകി.
| |
|
| |
|
| |
|
| <!--visbot verified-chils-> | | <!--visbot verified-chils-> |