Jump to content
സഹായം

English Login float HELP

"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
== സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ  ==
== സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ  ==
[[Activities 2018-19]]
[[Activities 2018-19]]
==സെപ്തംബ൪-5അധ്യാപക ദിനം==
പ്രളയദുരിതാശ്വാസത്തോട് ‌അനുബന്ധി‌ച്ച് സ്കൂളിൽ അധ്യാപക ദിനം ലളിതമായി ആചരിച്ചു.അധ്യാപകരെ പൂക്കൾ കൊടുത്ത് ‍ഞങ്ങൾ ആദരിച്ചൂ.ഞങ്ങൾക്ക്  മധുരം നല്കി സന്തോഷിപ്പിച്ചു.അധ്യാപക പ്രതിനിധിയായി മലയാളം അധ്യാപികയായ ത‍ങ്കമ്മ ടീച്ചർ സന്ദേശം നൽകി.അധ്യാപക മഹത്ത്വം വിളിചോതുന്നതരത്തിൽ ഹെഡ്മിസ്ട്രസും,പി ടി എ പ്രസിഡണ്ട് ശ്രീ ബിജു തയ്യിലും സന്ദേശങ്ങൾ നൽകി.കൂടാതെ അധ്യാപക പ്രവർത്തനങ്ങൾ  വിലയിരുത്തികൊണ്ട് കുട്ടികളുടെ പ്രതിനിധിയായി മെറിൻ ഇഗ്നേഷ്യസ് അധ്യാപക സന്ദേശം നൽകി.
സെപ്റ്റംബർ 29ന് ഇരിക്കൂർ സബ് ജില്ലാത്തല  നീന്തൽ മത്സരം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ വച്ച് നടന്നു.12 സ്ക്കുളുകൾ പങ്കെടുത്തു.അതിൽ നിന്നും 147 സ്കോറുമായി നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുൾ ഇരിക്കുർ ഉപജില്ല ചാമ്പ്യൻമാരായി.137 സ്ക്കോറുമായി മണിക്കടവ് സെന്റ്.തോമസ് ഹെെസ്ക്കുൾ രണ്ടാം സ്ഥാനം നേടി. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് ഹെെസ്ക്കുളിൽ നിന്ന്
      1.      ആൻമരിയ ബിനു
          അനഘ കെ.എസ്
2.  അഭിന സിജു                                                                                                                                                             
3.  നിഖിത ജോസഫ്
4.  ആദിത്യ കണ്ണൻ
5.  മരിയ ഫ്രാൻസിസ്
6.  നിയോണ സെബാസ്റ്റ്യൻ
7.  ഏയ്‍ഞ്ചൽ ഷാജി
8.    റോസ് മേരി തോമസ്
9.    ജേക്കബ് ഷാജി 
10.    അഭിജിത്ത് കെ.എസ് 
11.    വിഷ‍്ണു ദേവ് പി
12.    അഗസ്റ്റ്യൻ റോയ്
13.    എബിൻ തോമസ്
14.    എഡ് വിൻ ഡയസ്
15.    റിച്ചു മാത്യു ഷാജി
16.    സോബിൻ ജോസഫ്
17.    ആ‍‍ഷിൻ  ബിനോയ്
18.    റിജോൾഡ് കുര്യൻ മാത്യുസ്
19.    അൽഫ ഫ്രാൻസിസ്       
20.        മാനുവൽ തോമസ്
എന്നിവർ നീന്തൽ മത്സരത്തിൽ പങ്കെടുത്തു.ഇവരിൽ നിന്ന്
1)  ആദിത്യ കണ്ണൻ
2)  അഭിന സിജു     
3)  മാനുവൽ തോമസ്
4)  റിജോൾഡ് കുരിയൻ മാത്യു
5)  ആഷിൻ ബിനോയ്
6)  റോസ് മേരി തോമസ്
7)  എബിൻ തോമസ്
8)  ഏയ്ഞ്ചൽ  ഷാജി
9)  ജേക്കബ് ഷാജി
10)  ആൻമരിയ ബിനോ
11)  നിഖിത ജോസഫ്
12)  അൽഫ ഫ്രാൻസിസ്
13)  എഡ് വിൻ ഡയസ്
14)  അനഘ കെ.എസ് 
-എന്നിവർക്ക്  ജില്ലയിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു. ഇവരിൽ നിന്ന്
(1)  എബിൻ തോമസ്
(2)  എഡ് വിൻ ഡയസ്
(3)  ജേക്കബ് ഷാജി
(4)  ഏയഞ്ചൽ  ഷാജി   
(5)  റോസ് മേരി തോമസ്
(6)  അൽഫ ഫ്രാൻസിസ്
(7)  അനഘ കെ.എസ്
(8)  ആൻമരിയ ബിനോ
(9)  ആദിത്യ കണ്ണൻ
(10)  നിഖിത  ജോസഫ് ‌
        എന്നിവ൪ക്ക്  സംസ്ഥാനത്തല  നീന്തൽ മത്സരത്തിലേക്ക് മത്സരിക്കുവാനുള്ള അവസരം ലഭിച്ചു.


==ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ==
==ഒക്ടോബർ മാസത്തിലെ സ്ക്കൂൾ പ്രവർത്തനങ്ങൾ==
375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/659827" എന്ന താളിൽനിന്ന് ശേഖരിച്ചത്