Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
<big>'''സയൻസ് ക്ലബ്'''</big>  
<big>'''<big>സയൻസ് ക്ലബ്</big>'''</big>  

<big>കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ  മത്സരങ്ങൾ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.

2019-2020 അദ്ധ്യയന വര്ഷത്തെ ശാസ്ത്ര  ക്ലബ്ബിന്റെ ആദ്യ യോഗം  24-6-19 ബുധനാഴ്ച നടത്തപ്പെട്ടു. ശാസ്ത്ര ക്ലബിന്റെ  ലീഡർ മാരായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യു പി വിഭാഗത്തിൽ നിന്നും ലീഡർമാരെ തെരഞ്ഞെടുത്തു. ശാസ്ത്ര ക്ലബ്ബിന്റെ  ഉദഘാടനം 26-6-19 ബുധനാഴ്ച ഉച്ചക്ക്, മദർ  മാനേജർ  Sr. ആലീസ് ജേക്കബ് നിർവഹിച്ചു. 'ശാസ്‍വിസ്മയങ്ങൾ ' അവതരിപ്പിച്ചുകൊണ്ട്  എൽ പി, വിഭാഗങ്ങളിലെ  വിദ്യാർത്ഥിനികൾ സദസ് കീഴടക്കി.

<br>
<br>
<big>'''സയൻസ് ക്ലബ്ബിന്റെ മുൻവർഷത്തെ പ്രവർത്ത്നങ്ങൾ'''</big>
<big>'''സയൻസ് ക്ലബ്ബിന്റെ മുൻവർഷത്തെ പ്രവർത്ത്നങ്ങൾ'''</big><br>
2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു.  

2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു.</big>  

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/652092" എന്ന താളിൽനിന്ന് ശേഖരിച്ചത്