"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:00, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<big>കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്. | <big>കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്. | ||
2019-2020 അദ്ധ്യയന വര്ഷത്തെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം 24-6-19 ബുധനാഴ്ച നടത്തപ്പെട്ടു. ശാസ്ത്ര ക്ലബിന്റെ ലീഡർ മാരായി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യു പി വിഭാഗത്തിൽ നിന്നും ലീഡർമാരെ തെരഞ്ഞെടുത്തു. ശാസ്ത്ര ക്ലബ്ബിന്റെ ഉദഘാടനം 26-6-19 ബുധനാഴ്ച ഉച്ചക്ക്, മദർ മാനേജർ Sr. ആലീസ് ജേക്കബ് നിർവഹിച്ചു. 'ശാസ്വിസ്മയങ്ങൾ ' അവതരിപ്പിച്ചുകൊണ്ട് എൽ പി, വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾ സദസ് കീഴടക്കി. | |||
<br> | |||
<big>'''സയൻസ് ക്ലബ്ബിന്റെ മുൻവർഷത്തെ പ്രവർത്ത്നങ്ങൾ'''</big> | <big>'''സയൻസ് ക്ലബ്ബിന്റെ മുൻവർഷത്തെ പ്രവർത്ത്നങ്ങൾ'''</big> | ||
2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. | 2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. |