"ഗവ.യു.പി.സ്കൂൾ പേരിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ പേരിശ്ശേരി (മൂലരൂപം കാണുക)
19:55, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2019→മുൻ സാരഥികൾ
Chengannur (സംവാദം | സംഭാവനകൾ) |
Chengannur (സംവാദം | സംഭാവനകൾ) |
||
വരി 63: | വരി 63: | ||
#ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി | #ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി | ||
#ശ്രീമതി.എം.കെ.തങ്കമണി | #ശ്രീമതി.എം.കെ.തങ്കമണി | ||
== '''നേട്ടങ്ങൾ''' | == '''നേട്ടങ്ങൾ''' == | ||
പരിമിതികൾ ധാരാളം ഉണ്ടെങ്കിലും ഇതിനിടയിൽത്തന്നെ ചില വിജയ രേഖകൾ ചാർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അക്കാദമിക അനക്കാദമിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഗവ.യു.പി.എസ്സ്.പേരിശ്ശേരി.വിദ്യാരംഗം കലാവേദി,ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് 2009 മുതൽ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്കൂൾ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കഴിഞ്ഞ 10 വർഷമായി ഓരോ വർഷവും ഏതെങ്കിലും ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.2010 ൽ കേന്ദ്ര കൃഷി മന്ത്രി അഗത സാംഗ്മയിൽ നിന്നും കൃഷിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.2016-17 വർഷം ഉപജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം പ്രോജക്റ്റിലും സ്റ്റിൽ മോഡലിലും ഈ വിദ്യാലയത്തിനു ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.2015-16 വർഷം ചെങ്ങന്നൂർ സബിജില്ലയിൽ നടന്ന എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത്.എസ്സ് സ്കോളർഷിപ്പ് നേടി.2017-18 വർഷം നടന്ന സബ്ജില്ല കായികമേളയിൽ സ്വന്തമായി ഒരു കളിസ്ഥലം പോലുമില്ലത്ത ഈ വിദ്യാലയത്തിലെ കുട്ടികൾ അനവധി മെഡലുകൾ നേടി.കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം ഫൂൽമുനിമുദി, ആദിനാഥ് എന്നീ കുട്ടികൾ കരസ്ഥമാക്കി.കഴിഞ്ഞ നാലുവർഷങ്ങളിലായി ആലപ്പുഴ കൃഷി വകുപ്പ് സ്ക്കൂൾ പച്ചക്കറി കൃഷിയിക്ക് നിരവധി അവാർഡുകൾ ഈ വിദ്യാലയത്തിനു സമ്മാനിക്കുകയുണ്ടായി. | പരിമിതികൾ ധാരാളം ഉണ്ടെങ്കിലും ഇതിനിടയിൽത്തന്നെ ചില വിജയ രേഖകൾ ചാർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അക്കാദമിക അനക്കാദമിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഗവ.യു.പി.എസ്സ്.പേരിശ്ശേരി.വിദ്യാരംഗം കലാവേദി,ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് 2009 മുതൽ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്കൂൾ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കഴിഞ്ഞ 10 വർഷമായി ഓരോ വർഷവും ഏതെങ്കിലും ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.2010 ൽ കേന്ദ്ര കൃഷി മന്ത്രി അഗത സാംഗ്മയിൽ നിന്നും കൃഷിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.2016-17 വർഷം ഉപജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം പ്രോജക്റ്റിലും സ്റ്റിൽ മോഡലിലും ഈ വിദ്യാലയത്തിനു ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.2015-16 വർഷം ചെങ്ങന്നൂർ സബിജില്ലയിൽ നടന്ന എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത്.എസ്സ് സ്കോളർഷിപ്പ് നേടി.2017-18 വർഷം നടന്ന സബ്ജില്ല കായികമേളയിൽ സ്വന്തമായി ഒരു കളിസ്ഥലം പോലുമില്ലത്ത ഈ വിദ്യാലയത്തിലെ കുട്ടികൾ അനവധി മെഡലുകൾ നേടി.കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം ഫൂൽമുനിമുദി, ആദിനാഥ് എന്നീ കുട്ടികൾ കരസ്ഥമാക്കി.കഴിഞ്ഞ നാലുവർഷങ്ങളിലായി ആലപ്പുഴ കൃഷി വകുപ്പ് സ്ക്കൂൾ പച്ചക്കറി കൃഷിയിക്ക് നിരവധി അവാർഡുകൾ ഈ വിദ്യാലയത്തിനു സമ്മാനിക്കുകയുണ്ടായി.<br /> | ||
2016-17 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ് നൽകി പ്രഥമാധ്യാപകൻ സജികുമാറിനെ ആദരിച്ചു. 2015-16 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല സ്ക്കൂൾ കൃഷി കോ-ഓർഡിനേറ്റർക്കുള്ള അവാർഡ് ഈവിദ്യാലയത്തിലെ അധ്യാപകൻ ശ്രീ അജികുമാറിനു നൽകി ആദരിക്കുകയുണ്ടായി. 10സെന്റ് സ്ഥലത്തുനിന്നും ശാസ്ത്ര പഠനത്തോടൊപ്പം ജൈവ കാർഷികരീതിയിലൂടെ ഏറ്റവുംകൂടുതൽ വിളവുൽപ്പാദിപ്പിച്ച് ആ വിളവുകൾ മുഴുവനായും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുപയോഗിക്കുന്ന ചെങ്ങന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം ഗവ.യു.പി.എസ്സ് പേരീശ്ശേരിയാണ്. | 2016-17 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ് നൽകി പ്രഥമാധ്യാപകൻ സജികുമാറിനെ ആദരിച്ചു. 2015-16 വർഷം ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല സ്ക്കൂൾ കൃഷി കോ-ഓർഡിനേറ്റർക്കുള്ള അവാർഡ് ഈവിദ്യാലയത്തിലെ അധ്യാപകൻ ശ്രീ അജികുമാറിനു നൽകി ആദരിക്കുകയുണ്ടായി. 10സെന്റ് സ്ഥലത്തുനിന്നും ശാസ്ത്ര പഠനത്തോടൊപ്പം ജൈവ കാർഷികരീതിയിലൂടെ ഏറ്റവുംകൂടുതൽ വിളവുൽപ്പാദിപ്പിച്ച് ആ വിളവുകൾ മുഴുവനായും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുപയോഗിക്കുന്ന ചെങ്ങന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം ഗവ.യു.പി.എസ്സ് പേരീശ്ശേരിയാണ്.<br /> | ||
2017-18 വർഷം ചെങ്ങന്നൂരിലെ ഏറ്റവും വലിയ മേളയായ ചെങ്ങന്നൂർ ഫെസ്റ്റിൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ.സ്ജികുമാർ.വി.ജി യെ ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. | 2017-18 വർഷം ചെങ്ങന്നൂരിലെ ഏറ്റവും വലിയ മേളയായ ചെങ്ങന്നൂർ ഫെസ്റ്റിൽ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ.സ്ജികുമാർ.വി.ജി യെ ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു.<br /> | ||
മാലിന്യമുക്തകേരളം, ഹരിതകേരളം പദ്ധതികളിൽ സജീവ സാന്നിധ്യം ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയ പരിസരത്തുള്ള ചിറമേൽപ്പടി തോട് സംരക്ഷണവുമായി ബന്ധപ്പെട്ട് ഈവിദ്യാലയത്തിലെ കുട്ടികൾ സർവ്വേ നടത്തുകയും ഈ തോട്ടിലെ വെള്ളം ശാസ്ത്രീയമായി പരിശോധിച്ച് വിവരം പുലിയൂർ ഗ്രാമ പഞ്ചായത്തിനെ അറിയിക്കുകയും അവിടെയുള്ള ജനങ്ങളെ കുട്ടികൾ തന്നെ ലഘുലേഖകൾ നൽകി ബോധവത്ക്കരിക്കുകയും ആ മീറ്റിംഗിൽ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുകയും ചെയ്തതിന്റെ ഫലമായി തോടിനോടനുബന്ധിച്ചു വർഷങ്ങളായി തരിശുകിടന്ന പാടശേഖരങ്ങൾ പൂർവ്വ വിദ്യാർഥി ഏറ്റെടുത്ത് ഇപ്പോൾ കൃഷിചെയ്തുകൊണ്ടുമിരിക്കുന്നു.ഈ പ്രോജക്റ്റിനു കുട്ടികൾക്ക് സബ്ജില്ലാ തല ശാസ്ത്രമേളയിൽ ഗവേഷണ പ്രോജക്റ്റിനു ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. | മാലിന്യമുക്തകേരളം, ഹരിതകേരളം പദ്ധതികളിൽ സജീവ സാന്നിധ്യം ഈ വിദ്യാലയത്തിനുണ്ട്.വിദ്യാലയ പരിസരത്തുള്ള ചിറമേൽപ്പടി തോട് സംരക്ഷണവുമായി ബന്ധപ്പെട്ട് ഈവിദ്യാലയത്തിലെ കുട്ടികൾ സർവ്വേ നടത്തുകയും ഈ തോട്ടിലെ വെള്ളം ശാസ്ത്രീയമായി പരിശോധിച്ച് വിവരം പുലിയൂർ ഗ്രാമ പഞ്ചായത്തിനെ അറിയിക്കുകയും അവിടെയുള്ള ജനങ്ങളെ കുട്ടികൾ തന്നെ ലഘുലേഖകൾ നൽകി ബോധവത്ക്കരിക്കുകയും ആ മീറ്റിംഗിൽ ജനപ്രതിനിധികളെ പങ്കെടുപ്പിക്കുകയും ചെയ്തതിന്റെ ഫലമായി തോടിനോടനുബന്ധിച്ചു വർഷങ്ങളായി തരിശുകിടന്ന പാടശേഖരങ്ങൾ പൂർവ്വ വിദ്യാർഥി ഏറ്റെടുത്ത് ഇപ്പോൾ കൃഷിചെയ്തുകൊണ്ടുമിരിക്കുന്നു.ഈ പ്രോജക്റ്റിനു കുട്ടികൾക്ക് സബ്ജില്ലാ തല ശാസ്ത്രമേളയിൽ ഗവേഷണ പ്രോജക്റ്റിനു ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |