"ഗവ.യു.പി.സ്കൂൾ പേരിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പ്രഥമാധ്യാപകൻ
(ചെ.) (പ്രഥമാധ്യാപകൻ)
വരി 23: വരി 23:
| വിദ്യാർത്ഥികളുടെ എണ്ണം= 71  
| വിദ്യാർത്ഥികളുടെ എണ്ണം= 71  
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകൻ= വി.ജി.സജികുമാർ   
| പ്രധാന അദ്ധ്യാപിക=ബീന ദിവാകരൻ   
| പി.ടി.ഏ. പ്രസിഡണ്ട്= ബി.ഷാജ്ലാൽ          
| പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ്ബാബു          
| സ്കൂൾ ചിത്രം= 36365_cgnr.jpg‎ ‎|
| സ്കൂൾ ചിത്രം= 36365_cgnr.jpg‎ ‎|
}}
}}
വരി 63: വരി 63:
#ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി
#ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി
#ശ്രീമതി.എം.കെ.തങ്കമണി
#ശ്രീമതി.എം.കെ.തങ്കമണി
#വി.ജി.സജികുമാർ ( ഹെഡ്‌മാസ്റ്റർ) 2009-2020
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
പരിമിതികൾ ധാരാളം ഉണ്ടെങ്കിലും ഇതിനിടയിൽത്തന്നെ ചില വിജയ രേഖകൾ ചാർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അക്കാദമിക അനക്കാദമിക മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആലപ്പുഴ ജില്ലയിലെ എണ്ണപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഗവ.യു.പി.എസ്സ്.പേരിശ്ശേരി.വിദ്യാരംഗം കലാവേദി,ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  2009 മുതൽ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്കൂൾ പച്ചക്കറി കൃഷി വികസന പദ്ധതിയിൽ കഴിഞ്ഞ 10 വർഷമായി ഓരോ വർഷവും ഏതെങ്കിലും ഇനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.2010 ൽ കേന്ദ്ര കൃഷി മന്ത്രി അഗത സാംഗ്മയിൽ നിന്നും കൃഷിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.2016-17 വർഷം ഉപജില്ല ശാസ്ത്രമേളയിൽ യു.പി വിഭാഗം പ്രോജക്റ്റിലും സ്റ്റിൽ മോഡലിലും ഈ വിദ്യാലയത്തിനു ഒന്നാം സ്ഥാ‍നം ലഭിക്കുകയുണ്ടായി.2015-16 വർഷം ചെങ്ങന്നൂർ സബിജില്ലയിൽ നടന്ന എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത്.എസ്സ് സ്കോളർഷിപ്പ് നേടി.2017-18 വർഷം നടന്ന സബ്ജില്ല കായികമേളയിൽ സ്വന്തമായി ഒരു കളിസ്ഥലം പോലുമില്ലത്ത ഈ വിദ്യാലയത്തിലെ കുട്ടികൾ അനവധി മെഡലുകൾ നേടി.കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം ഫൂൽമുനിമുദി, ആദിനാഥ് എന്നീ കുട്ടികൾ കരസ്ഥമാക്കി.കഴിഞ്ഞ നാലുവർഷങ്ങളിലായി ആലപ്പുഴ കൃഷി വകുപ്പ് സ്ക്കൂൾ പച്ചക്കറി കൃഷിയിക്ക് നിരവധി അവാർഡുകൾ ഈ വിദ്യാലയത്തിനു സമ്മാനിക്കുകയുണ്ടായി.<br />

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/716840" എന്ന താളിൽനിന്ന് ശേഖരിച്ചത്